RALLY

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ റാലിക്കിടെ അധ്യാപകരുടെ പ്രതിഷേധം

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ റാലിക്കിടെ അധ്യാപകരുടെ പ്രതിഷേധം

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സംഗൂരില്‍ വെച്ച് നടന്ന റാലിക്കിടെ തൊഴില്‍രഹിതരായ അധ്യാപകരുടെ പ്രതിഷേധം. പ്രതിഷേധിച്ച അധ്യാപകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന അധ്യാപക ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് യോഗങ്ങൾ റദ്ധാക്കി മമത ബാനർജി

നിശ്ചയിച്ചിരുന്ന എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളും റദ്ധാക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. പകരം വെർച്വൽ യോഗങ്ങൾ സംഘടിപ്പിക്കുകയും അതിലൂടെ ജനങ്ങൾക്ക് മുന്നിലെത്തുകയും ചെയ്യുമെന്ന് ...

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബുള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ റാലിക്ക് നേരെയുണ്ടാായ ബോംബാക്രമണത്തില്‍ 27 പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടും. 29ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം. യു.എസും ആഗോള ...

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

ക​​​ണ്ണൂ​​​ര്‍: ഉ​​​ത്ത​​​ര​​​മ​​​ല​​​ബാ​​​ര്‍ ക​​​ര്‍​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍. ക​​​ണ്ണൂ​​​ര്‍ ക​​​ള​​​ക്ട​​​റേ​​​റ്റ് സ​​​മു​​​ച്ച​​​യം ചു​​​റ്റി ഒ​​​രു ല​​​ക്ഷം പേ​​​ര്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക​​​ര്‍​​​ഷ​​​ക​​​റാ​​​ലി​​​യും ക​​​ള​​​ക്ട​​​റേ​​​റ്റ് ...

Latest News