അദ്ധ്യാത്മ രാമായണ പാരായണം (ഭാഗം-20)
കിളിപ്പാട്ടിന്റെ ഇണത്തില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങുമ്പോള്‍ കളളകര്‍ക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തില്‍ നിന്ന് വിട്ടൊഴിയുമെന്ന് വിശ്വാസം. https://www.youtube.com/watch?v=zbQZjKEIamk&list=PLpvMwfQEbFn68wtaUnBm3aooGIomP657L&index=19