RATHNAM MOVIE

വിശാല്‍ ചിത്രം ‘രത്നം’ ഒടിടിയില്‍ കാണാം; എവിടെ, എപ്പോൾ?

വിശാല്‍ നായകനായി എത്തിയ 'രത്നം' എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ ഏപ്രില്‍ 28 ന് തിയേറ്ററില്‍ ...

Latest News