RELIGION

സിഖ് പതാകയെ അപമാനിച്ചു; പഞ്ചാബിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം

സിഖ് പതാകയെ അപമാനിച്ചു; പഞ്ചാബിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം

ചണ്ഡി​ഗഢ്: പഞ്ചാബിൽ മതത്തെ നിന്ദിച്ചെന്നാരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. കപൂർത്തലയിലെ ഗുരുദ്വാരയിൽ മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ചത്. മതനിന്ദ ആരോപിച്ച് ...

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം രംഗത്ത്. സിപിഐഎമ്മിന്റെ ആരോപണം,  മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന എല്‍ഡിഫ് സ്ഥാനാര്‍ഥി അറുമുഖനെതിരെ ലീഗ് ...

ജാതി മാറി വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം  മറ്റൊരു ജാതിയില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിദ്വേഷം

ജാതി മാറി വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം മറ്റൊരു ജാതിയില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിദ്വേഷം

ജാതി മാറി വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവാണ് ജാതിവെറിക്കിരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഹൈദരാബാദിലെ ...

അഡ്മിഷന്‍ ഫോമില്‍ മതം രേഖപ്പെടുത്തിയില്ല; കുട്ടിക്ക് പ്രവേശനം നിഷേധിച്ച്‌ സ്കൂള്‍ അധികൃതര്‍

അഡ്മിഷന്‍ ഫോമില്‍ മതം രേഖപ്പെടുത്തിയില്ല; കുട്ടിക്ക് പ്രവേശനം നിഷേധിച്ച്‌ സ്കൂള്‍ അധികൃതര്‍

തിരുവനന്തപുരം: സ്കൂള്‍ അഡ്മിഷന്‍ ഫോമില്‍ മതം രേഖപ്പെടുത്താത്തതിനാല്‍ പ്രവേശനം നിഷേധിച്ച്‌ സ്കൂള്‍ അധികൃതര്‍. തിരുവനന്തപുരത്താണ് സംഭവം. ഒന്നാം ക്ലാസിലേക്ക് മകന് അഡ്മിഷന്‍ എടുക്കാന്‍ എത്തിയ തിരുവനന്തപുരം സ്വദേശി ...

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേസ്

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേസ്

ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേ​സ്. ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബി​ഹാ​റി​ലെ മു​സ​ഫ​ർ​ന​ഗ​ർ കോ​ട​തി​യാ​ണ് സ​ൽ​മാ​നും മ​റ്റ് ഏ​ഴു ന​ട​ൻ​മാ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ...

Latest News