REMESH CHENITHALA

‘രണ്ട് മാസത്തിനുള്ളില്‍ യുഡിഎഫ് അധികാരത്തില്‍ വരും, അഴിമതിക്കാരുടെ കൈകളില്‍ വിലങ്ങണിയിക്കും’; എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിച്ചെന്ന് ചെന്നിത്തല

സ്വര്‍ണകടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാൽ ‘ക്ലിഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി പൂജപ്പുരയിലേക്ക് പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ; സ്വര്‍ണകടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാൽ 'ക്ലിഫ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി പൂജപ്പുരയിലേക്ക് പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല സ്വർണ്ണക്കടത്തിൻ്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി.സമരം ചെയ്താൽ കെ ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

‘580 കാര്യങ്ങളും ചെയ്തിട്ടാണ് ജനങ്ങളെ സമീപിക്കുന്നത്, ഭിക്ഷകൊടുത്തില്ലേലും വേണ്ടില്ല പട്ടിയെ വിട്ട് കടിപ്പിക്കരുത്’; ചെന്നിത്തലക്കെതിരെ കെകെ ശൈലജ

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത 600 ല്‍ 580 കാര്യങ്ങളും നടപ്പിലാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ഉളിക്കലില്‍ സംഘടിപ്പിച്ച ...

യുഡിഎഫ് സീറ്റുവിഭജനം പൂര്‍ത്തിയായി; 91 സീറ്റുകളില്‍ കോണ്‍ഗ്രസ്, എംപിമാര്‍ മത്സരിക്കില്ല

ഉദുമയില്‍ കുമാരി എന്ന സ്ത്രീ അഞ്ചു തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു; സംസ്ഥാനത്തെ 140 പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജവോട്ടര്‍മാരെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ 140 പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജവോട്ടര്‍മാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ സംസ്ഥാനതലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഉദുമയില്‍ കുമാരി ...

ഐശ്വര്യകേരള യാത്രയ്‌ക്ക് ‘ആദരാഞ്ജലികള്‍’; കടുത്ത അതൃപ്തിയുമായി ചെന്നിത്തല

ഐശ്വര്യകേരള യാത്രയ്‌ക്ക് ‘ആദരാഞ്ജലികള്‍’; കടുത്ത അതൃപ്തിയുമായി ചെന്നിത്തല

കാസര്‍കോട്: കാസര്‍കോട്: വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ പര്യടനത്തിന് ഇന്ന് തുടക്കമാകും. യാത്രയുടെ മുഴുവന്‍ പേജ് പരസ്യം ഇന്ന് കോണ്‍ഗ്രസ് മുഖപത്രമായ ...

Latest News