SALARY CHALLENGE

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നു

കോവിഡ് സാഹചര്യത്തിൽ മാറ്റി വയ്‌ക്കേണ്ടി വന്ന ശമ്പളം തിരികെ നൽകാൻ തീരുമാനം. സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളമാണ് തിരികെ നൽകുന്നത്. ശമ്പളം തിരികെ നൽകുന്നത് ...

സാലറി കട്ട് ഇത്തിരി കടുപ്പമായപ്പോള്‍ ബാധ്യതകള്‍ ഏറെയുള്ള സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൈയില്‍ കിട്ടിയ ശമ്പളം വെറും 61 രൂപ!

സാലറി കട്ട് ഇത്തിരി കടുപ്പമായപ്പോള്‍ ബാധ്യതകള്‍ ഏറെയുള്ള സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൈയില്‍ കിട്ടിയ ശമ്പളം വെറും 61 രൂപ!

പുനലൂര്‍: സര്‍ക്കാരിന്റെ സാലറി കട്ട് ഇത്തിരി കടുപ്പമായപ്പോള്‍ ബാധ്യതകള്‍ ഏറെയുള്ള സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൈയില്‍ കിട്ടിയ ശമ്പളം വെറും 61 രൂപ! ഏപ്രില്‍ മാസത്തെ ശമ്പളം ...

കേരളം ബജറ്റ്; പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 280 കോടി രൂപ

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന ശമ്പളം നല്ലകാലം വരുമ്പോള്‍ തിരികെ നല്‍കും, അല്ലെങ്കില്‍ പിഎഫിലേക്ക് മാറ്റും

തിരുവനന്തപുരം : സ൪ക്കാ൪ ജീവനക്കാരുടെ ‍ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ പിഎഫിലേക്കു മാറ്റുമെന്നും ധനമന്ത്രി തോമസ് ഐസക്. മാറ്റിവയ്ക്കുന്ന പണം തിരിച്ചുനൽകേണ്ടതാണ്. എപ്പോൾ ...

വീണ്ടും സാലറി ചലഞ്ച്, പ്രളയം പോലെ കൊറോണയും നമ്മൾ അതിജീവിക്കും

സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു.ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതി ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കോവിഡ് 19; ശമ്പള ഉത്തരവിന് സ്റ്റേ, ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി ∙ കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി ...

വീണ്ടും സാലറി ചലഞ്ച്, പ്രളയം പോലെ കൊറോണയും നമ്മൾ അതിജീവിക്കും

സാലറി ചലഞ്ചിൽ തീരുമാനം; ഒരു മാസത്തെ ശമ്പളം 5 മാസം കൊണ്ട് പിടിക്കും

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. ഒരു മാസത്തിൽ ആറു ദിവസത്തെ ശമ്പളം പിടിക്കാണ് ...

വീണ്ടും സാലറി ചലഞ്ച്, പ്രളയം പോലെ കൊറോണയും നമ്മൾ അതിജീവിക്കും

സാലറി ചലഞ്ച്; സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബന്ധമായി നൽകണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബന്ധമായി നൽകണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാർ ഒരു ലക്ഷം രൂപ വീതം നൽകണം. ജീവനക്കാരുടെ പ്രതികരണം നോക്കിയാവും ...

വീണ്ടും സാലറി ചലഞ്ച്, പ്രളയം പോലെ കൊറോണയും നമ്മൾ അതിജീവിക്കും

വീണ്ടും സാലറി ചലഞ്ച്, പ്രളയം പോലെ കൊറോണയും നമ്മൾ അതിജീവിക്കും

തിരുവനന്തപുരം: ആദ്യത്തെ പ്രളയകാലത്തിലെന്നപോലെ വീണ്ടും സാലറി ചലഞ്ച്. കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. പ്രത്യേക കാലത്ത് ജീവനക്കാർ സഹായിക്കണമെന്നാണ് ...

ഇത്തവണ സാലറി ച​ല​ഞ്ച് വേണ്ടെന്ന് തീരുമാനം

ഇത്തവണ സാലറി ച​ല​ഞ്ച് വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: ദുരിതാശ്വാസത്തിന്റെ ഭാഗമായി ഇത്തവണ സാ​ല​റി ച​ല​ഞ്ച് ഇല്ലെന്ന് മുഖ്യമന്ത്രി. കൂടാതെ, ക​ഴി​ഞ്ഞ​ ത​വ​ണ​ത്തേ​തുപോ​ലെ ബോ​ണ​സ് ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യിട്ടുണ്ട്. ബുധനാഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാണ് ഈ തീ​രു​മാ​നം ...

നവകേരളം നിർമ്മിക്കാൻ സാലറി ചലഞ്ച് ഒറ്റക്കെട്ടായി ഏറ്റെടുത്ത് സെക്രെട്ടറിയേറ്റ് ജീവനക്കാർ, 4439 ജീവനക്കാരില്‍ 3741 പേരും ചലഞ്ച് ഏറ്റെടുത്തു; കണക്കുകൾ പുറത്ത് വിട്ട് തോമസ് ഐസക്ക്

നവകേരളം നിർമ്മിക്കാൻ സാലറി ചലഞ്ച് ഒറ്റക്കെട്ടായി ഏറ്റെടുത്ത് സെക്രെട്ടറിയേറ്റ് ജീവനക്കാർ, 4439 ജീവനക്കാരില്‍ 3741 പേരും ചലഞ്ച് ഏറ്റെടുത്തു; കണക്കുകൾ പുറത്ത് വിട്ട് തോമസ് ഐസക്ക്

മഹാപ്രളയം നേരിട്ട കേരളത്തെ പുനർനിർമ്മിക്കാനായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സെക്രട്ടേറിയറ്റ് ജീവനക്കാർ ഒന്നടങ്കം ഏറ്റെടുത്തു. 439 ജീവനക്കാരില്‍ 3741 പേരും ചലഞ്ച് ഏറ്റെടുത്തതായി മന്ത്രി തോമസ് ഐസക്ക് ...

മാസവരുമാനമില്ലാത്തതിനാൽ പുതിയ ബുക്കിന്റെ റോയൽറ്റി നൽകും; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര

മാസവരുമാനമില്ലാത്തതിനാൽ പുതിയ ബുക്കിന്റെ റോയൽറ്റി നൽകും; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര

പ്രളയദുരിതത്തിൽപ്പെട്ട കേരളത്തെ കരകയറ്റാൻ പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര. മാസ വരുമാനമില്ലാത്തതിനാൽ തന്റെ പുതിയ പുസ്‌തകത്തിന്റെ റോയൽറ്റി ...

Latest News