SANIYA MIRZA

ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സാനിയ മിര്‍സയ്‌ക്ക് മകനെയും കൂടെക്കൂട്ടാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രം ബ്രിട്ടനോട്

ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സാനിയ മിര്‍സയ്‌ക്ക് മകനെയും കൂടെക്കൂട്ടാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രം ബ്രിട്ടനോട്

വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ പര്യടനത്തിന് പോകുമ്പോള്‍ രണ്ട് വയസുള്ള മകനെയും കൂടെക്കൂട്ടാന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് അനുമതി നല്‍കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ...

അഞ്ചുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ഷുഹൈബ് മാലികിന് ഭാര്യയെയും മകനെയും കാണാം: പിസിബി അനുമതി നല്‍കി

കോവിഡ് ബാധിച്ചതിനേക്കാൾ കഷ്ടം രണ്ടുവയസ്സുകാരൻ മകനെ വേർപിരിഞ്ഞിരുന്നത്- അനുഭവം പങ്കുവച്ച് സാനിയ മിർസ

സെലിബ്രിറ്റികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപേർ തങ്ങളുടെ കോവിഡ്കാല അനുഭവങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ടെന്നീസ് താരം സാനിയ മിർസയും കോവിഡിനെതിരെ പോരാടിയ കഥ പങ്കുവച്ചിരിക്കുകയാണ്. ഈ വർഷം ആദ്യമാണ് ...

സാ​നി​യ മി​ര്‍​സ പാകി​സ്ഥാ​ന്‍റെ മ​രു​മ​ക​ള്‍; അം​ബാ​സ​ഡ​ര്‍ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്ക​ണമെന്ന് ബി​ജെ​പി

വിക്രാബാദിലെ വെടിവെയ്‌പ്പ്; സാനിയ മിര്‍സയുടെ ഫാം ഹൗസ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍, തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതില്‍ അന്വേഷണം

ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍. തെലങ്കാനയിലെ വിക്രാബാദില്‍ സംഭവിച്ച വെടിവയ്പ്പ് കേസിലാണ് ഫാം ഹൗസ് നടത്തിപ്പുകാരന്‍ ഉമര്‍ അറസ്റ്റിലായത്. നാല് ദിവസം ...

ഏഴ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ സാനിയ മിര്‍സയും, ശുഐബ് മാലിക്കും അടുത്തടുത്തെത്തി, ഇരുവരും കണ്ടത് ദുബായില്‍ വെച്ച്

ഏഴ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ സാനിയ മിര്‍സയും, ശുഐബ് മാലിക്കും അടുത്തടുത്തെത്തി, ഇരുവരും കണ്ടത് ദുബായില്‍ വെച്ച്

ഏഴ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ സാനിയ മിര്‍സയും, ശുഐബ് മാലിക്കും അടുത്തടുത്തെത്തി. ദുബായില്‍ വെച്ചാണ് ഇരുവരും കണ്ടത്. കോവിഡിനെ തുടര്‍ന്ന് ലോകം ലോക്ക്ഡൗണിലായപ്പോള്‍ സാനിയയും കുഞ്ഞും ഇന്ത്യയിലും, മാലിക് ...

Latest News