അദ്ദേഹം സെറ്റില്‍ കൂളായിരുന്നോ, പുതിയ സംവിധായകര്‍ക്കും അറിയേണ്ടത് ആ ലെജന്റിനെ പറ്റി: ശാരി
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നീ രണ്ട് പത്മരാജന് ചിത്രങ്ങളിലൂടെ മലയാളി മനസില്‍ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ശാരി. മലയാളിയല്ലാതിരുന്നിട്ട് കൂടി ഈ സിനിമകളിലൂടെ അവര്‍ ...