SPECIAL TASTY RECIPES

നോമ്പ് തുറയ്‌ക്ക് കൊതിയൂറും ചട്ടിപ്പത്തിരി; തയ്യാറാക്കാം

നോമ്പ് തുറയ്‌ക്ക് കൊതിയൂറും ചട്ടിപ്പത്തിരി; തയ്യാറാക്കാം

നോമ്പ് തുറയില്‍ വ്യത്യസ്ത ആഹാര വിഭവങ്ങള്‍ ഉണ്ടാക്കേണ്ട തിരക്കിലായിരിക്കും മിക്ക ആളുകളും. ശരീരത്തെയും മനസ്സിനെയും നിര്‍മ്മലമാക്കുന്ന വ്രതനിഷ്ഠയുടെ വിശുദ്ധനാളുകളില്‍ നോമ്പു പോലെ തന്നെ പ്രധാനമാണ് നോമ്പുതുറയും. ഈ ...

നാവിലലിഞ്ഞിറങ്ങും കു​നാ​ഫ തയ്യാറാക്കിയാലോ

നാവിലലിഞ്ഞിറങ്ങും കു​നാ​ഫ തയ്യാറാക്കിയാലോ

കു​നാ​ഫ ഒരു ഈ​ജി​പ്ഷ്യ​ൻ വി​ഭ​വ​മാ​ണ്.​അ​തീ​വ രു​ചി​യും നാ​വി​ലി​ട്ടാ​ൽ അ​ലി​ഞ്ഞി​റ​ങ്ങു​ന്ന ഒ​രു മ​ധു​ര വി​ഭ​വം.​ഇ​ത് ചീ​സി​ലും ക്രീ​മി​ലും ത​യ്യാ​റാ​ക്കാ​വു​ന്ന​താ​ണ്.​ അ​ടു​ത്തി​ടെ​യാ​യി കേ​ര​ള​ത്തി​ലും പ്ര​ചാ​രം ല​ഭി​ച്ച ഒ​രു മ​ധു​ര വി​ഭ​വ​മാ​ണ് ...

ടേസ്റ്റി ഗുലാബ് ജാമുൻ ഈസിയായി വീട്ടിൽ തയ്യാറാക്കാം; നോക്കാം റെസിപ്പി

ടേസ്റ്റി ഗുലാബ് ജാമുൻ ഈസിയായി വീട്ടിൽ തയ്യാറാക്കാം; നോക്കാം റെസിപ്പി

ഗുലാബ് ജാമുൻ വളരെ പ്രശസ്തമായ ഒരു ഇന്ത്യൻ പലഹാരമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്വീറ്റാണ് ഗുലാബ് ജാമുൻ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് തന്നെ ഗുലാബ് ജാമുൻ ...

ആരോഗ്യത്തിന് ഉത്തമമായ തേന്‍ നെല്ലിക്ക എങ്ങനെ വീട്ടിൽ തയ്യാറാക്കാം

ഗുണവും രുചിയും ഒന്നാന്തരം; തേനൂറും തേൻ നെല്ലിക്ക തയ്യാറാക്കാം

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റെ്‌, ഫൈബർ, മിനറൽസ്‌ എന്നിവയാൽ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി നെല്ലിക്ക കഴിക്കുന്നത്‌ ...

അറിയാം പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങൾ

ആരോഗ്യഗുണങ്ങൾ ഉള്ള പീനട്ട് ബട്ടർ വീട്ടിൽ തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടർ. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നിലക്കടലയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ...

ഇനി മുതൽ പൂരി ഇങ്ങനെ തയാറാക്കി നോക്കൂ; വെറൈറ്റി റെസിപ്പി

ഇനി മുതൽ പൂരി ഇങ്ങനെ തയാറാക്കി നോക്കൂ; വെറൈറ്റി റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ തയാറാക്കാം ബീറ്റ്റൂട്ട് പൂരി. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും. കറി പോലും വേണ്ട. കൂട്ടത്തിൽ പച്ചക്കറിയുടെ ഗുണവും ശരീരത്തിൽ എത്തും. ...

സ്വാദിഷ്ടമായ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം ഈസിയായി!

സ്വാദിഷ്ടമായ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം ഈസിയായി!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് അറേബ്യന്‍ നാട്ടിൽ നിന്നെത്തിയ കുഴിമന്തി. പല ഹോട്ടലുകളിലും ഇത് നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും വാങ്ങിക്കഴിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല. കുഴിയിൽ ...

ഈ ചുട്ടരച്ച തേങ്ങാ ചമ്മന്തി ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെന്ത് വേണം; റെസിപ്പി

ഈ ചുട്ടരച്ച തേങ്ങാ ചമ്മന്തി ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെന്ത് വേണം; റെസിപ്പി

ചോറിന്റെ കൂടെ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. വളരെ എളുപ്പത്തിൽ നാവിൽ രുചിയൂറുന്ന വിവിധ തരം ചമ്മന്തികൾ ഉണ്ടാക്കാൻ കഴിയും. ചുട്ടരച്ച തേങ്ങ ചമ്മന്തിയും അതുപോലെ ...

Latest News