SREELAKSHMI ARAKKAL

അശ്ലീല യുടൂബറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാ‌റ്റി

അശ്ലീല യുടൂബറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാ‌റ്റി

തിരുവനന്തപുരം: അശ്ലീല യുടൂബറെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിസ്ഥാനത്തുള‌ള ഡബ്ബിംഗ് ആര്‍ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി ...

ഭയമില്ല; കുടുംബം കൂടെയുണ്ട്, എന്ത് ഭവിഷ്യത്തും നേരിടാൻ തയാറെന്ന് ഭാഗ്യലക്ഷ്മി

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഭാഗ്യലക്ഷ്മി

യുട്യൂബിലൂടെ അശ്ലീലപ്രചാരണം നടത്തിയ ആളെ കയ്യേറ്റം ചെയ്ത കേസിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതേ കേസിലെ മറ്റു പ്രതികളായ ശ്രീലക്ഷ്മി ...

അശ്ലീല യൂടൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി, ദിയ സന എന്നിവർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

അശ്ലീല യൂടൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി, ദിയ സന എന്നിവർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ജാമ്യപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുന്നത്. ...

ഭയമില്ല; കുടുംബം കൂടെയുണ്ട്, എന്ത് ഭവിഷ്യത്തും നേരിടാൻ തയാറെന്ന് ഭാഗ്യലക്ഷ്മി

യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല

യൂട്യൂബര്‍ വിജയ് പി. നായരെ മർദ്ധിച്ചു എന്ന സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ വിശദമായ നിയമോപദേശം ലഭിച്ച ശേഷം ...

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

അശ്ലീല യൂടൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി ...

തെറി വിളി പിസി ജോർജിന്റെ കുത്തകയല്ല; അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാന്‍ തെറിവിളിക്കാന്‍ പഠിച്ചത്, ചുട്ട മറുപടിയുമായി ശ്രീലക്ഷ്മി

തെറി വിളി പിസി ജോർജിന്റെ കുത്തകയല്ല; അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാന്‍ തെറിവിളിക്കാന്‍ പഠിച്ചത്, ചുട്ട മറുപടിയുമായി ശ്രീലക്ഷ്മി

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ രൂക്ഷമായി തങ്ങളെ വിമര്‍ശിച്ച പി.സി ജോര്‍ജിന് മറുപടിയുമായി ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ രംഗത്ത്. പി.സി ജോര്‍ജിനെ മാതൃകയാക്കിയാണ് ...

നഗ്നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാൻ വഴിയില്ല;നഗ്നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത് : ശ്രീലക്ഷ്മി അറക്കൽ

മക്കളേ കൊണ്ട് സ്വന്തം നഗ്ന ശരീരത്ത് ചിത്രങ്ങൾ വരപ്പിച്ച് അത് സമൂഹ മധ്യത്തിൽ പ്രദർശിപ്പിച്ച രഹ്നയെ സപ്പോർട്ട് ചെയ്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. നഗ്നത എപ്പോളും കണ്ട് വളരുന്ന ...

Latest News