ഭക്ഷ്യവിഷബാധ നിസാരമായി കാണരുത്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
പഴകിയ ആഹാരം കഴിക്കുന്നതാണ് മിക്കപ്പോഴും ഭക്ഷ്യവിഷബാധയിലേക്കു വഴിതെളിക്കുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ സ്നാക്കുകൾ, ബിരിയാണി പോലുള്ള ആഹാരം വൈകി കഴിക്കുന്നത് ഇവയെല്ലാം കാരണമാകും. ...