START TODAY

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് തുടങ്ങും

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും. അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ...

ഇന്ന് മുതല്‍ ‘എമ്പുരാന്‍’ തുടങ്ങുകയാണ്

ഇന്ന് മുതല്‍ ‘എമ്പുരാന്‍’ തുടങ്ങുകയാണ്

എമ്പുരാന് തുടക്കമിട്ട് മോഹന്‍ലാലും പൃഥ്വിയും. തിരക്കഥാകൃത്ത് മുരളീ ഗോപിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ഈ വലിയ പ്രഖ്യാപനം നടത്തിയത്. സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ നാലുപേരും പങ്കിട്ടു. ...

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഇന്തൊനേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധുവിന്, ഇവിടെ ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിന്റെ പോണ്‍പോവീ ആണ് എതിരാളി. ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

ഇന്ന് മുതൽ പ്ലസ് വൺ പരീക്ഷ ആരംഭിക്കും

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. ...

പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മത്സരങ്ങൾ നടക്കുക തിരുവനന്തപുരം യൂണിവേഴ്‌സ്‌റ്റി സ്റ്റേഡിയത്തിലാണ്. അത്‌ലറ്റിക് വിഭാഗത്തിൽ 14 ജില്ലകളിൽ നിന്നുമായി നൂറിലധികം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ...

സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം

സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട്ട് ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് ഇന്ന് തുടക്കം; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കം . ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ...

വികസന യാത്രയിലെ നിര്‍ണായക തീരുമാനം; പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു

നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ ...

ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെ

ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ആരംഭിക്കും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...

ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ കെ. സുരേന്ദ്രനെതിരെ വിമര്‍ശനം

ബി​ജെ​പി​യു​ടെ വി​ജ​യ യാ​ത്രയ്‌ക്ക് ഇ​ന്ന് തുടക്കം ; യോ​ഗി ആദി​ത്യ നാ​ഥ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും

കാ​സ​ര്‍​ഗോ​ഡ്: 'പു​തി​യ കേ​ര​ള​ത്തി​നാ​യി വി​ജ​യ​യാ​ത്ര' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ക്ക് ഇന്ന് തുടക്കമാകും. കാ​സ​ര്‍​ഗോ​ഡ് നി​ന്നും തുടങ്ങുന്ന യാത്ര മാ​ര്‍​ച്ച്‌ ...

Latest News