SWAPNA

സ്വർണ്ണക്കടത്ത് : അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു

ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി

ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാ ...

സ്വപ്ന സുരേഷിന് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി എം.ശിവശങ്കർ സ്വപ്നയെ അറിയിക്കുന്ന വാട്സാപ് ചാറ്റ് പുറത്ത്

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കർ സ്വപ്നയെ അറിയിക്കുന്ന ...

വർണ്ണാഭമായ ചുരിദാർ ധരിച്ച് മാച്ചിങ് ഒർണമെന്റ്സ് അണിഞ്ഞ് സുന്ദരിയായി ഭർത്താവിന് മുന്നിലെത്തി; പക്ഷെ ഭർത്താവ് പറഞ്ഞത് മറ്റൊന്ന്; അന്ന് മുതൽ കറുത്ത വസ്ത്രങ്ങൾ ശീലമാക്കി; സ്ഥിരമായി കറുത്ത വസ്ത്രം അണിയുന്നതിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് സ്വപ്ന സുരേഷ്

വർണ്ണാഭമായ ചുരിദാർ ധരിച്ച് മാച്ചിങ് ഒർണമെന്റ്സ് അണിഞ്ഞ് സുന്ദരിയായി ഭർത്താവിന് മുന്നിലെത്തി; പക്ഷെ ഭർത്താവ് പറഞ്ഞത് മറ്റൊന്ന്; അന്ന് മുതൽ കറുത്ത വസ്ത്രങ്ങൾ ശീലമാക്കി; സ്ഥിരമായി കറുത്ത വസ്ത്രം അണിയുന്നതിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് സ്വപ്ന സുരേഷ്

സ്വപ്ന സുരേഷും അവർ സ്ഥിരമായി ധരിക്കുന്ന കറുത്ത വസ്ത്രങ്ങളും കേരളത്തിൽ കുറച്ചൊന്നുമല്ല വിവാദങ്ങൾ സൃഷ്ടിച്ചത്. ഇപ്പോഴിതാ താൻ സ്ഥിരമായി കറുത്ത വസ്ത്രങ്ങൾ അണിയുന്നതിന് പിന്നിലെ കാരണം തുറന്ന് ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

സ്വർണ്ണക്കടത്ത് കേസിൽ പ്രധാനമന്ത്രിയ്‌ക്ക് സ്വപ്‍ന സുരേഷിന്റെ കത്ത്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രധാനമന്ത്രിയ്ക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്. സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും ...

സ്വപ്ന സുരേഷിന്‍റെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ. കൃഷ്ണരാജ്

സ്വപ്ന സുരേഷിന്‍റെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ. കൃഷ്ണരാജ്

കൊച്ചി: സ്വപ്ന സുരേഷിന്‍റെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ. കൃഷ്ണരാജ്. താൻ ഒരു മതനിന്ദയും നടത്തിയിട്ടില്ല. ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും കൃഷ്ണരാജ് പറഞ്ഞു. ഷാജ് ...

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരുമാണെന്നും വ്യക്തം കെ.സുധാകരന്‍ എംപി

കണ്ണൂർ: മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ...

സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി, കേസില്‍ രണ്ടാം പ്രതിയാണെന്നും, എങ്ങനെയാണ് പ്രതിയായതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നു ജോര്‍ജ്

തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ ...

ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

സ്വപ്‌നയുടെ മൊഴി അസംബന്ധം; വിദേശത്ത് നിക്ഷേപമില്ലെന്നും സ്പീക്കര്‍

വിദേശത്ത് സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്ന സ്വപ്‌നയുടെ മൊഴി തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. മൊഴി അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്നാണ് സ്പീക്കറുടെ വിശദീകരണം. രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ ...

സന്ദീപിന്റെ വർക്​ഷോപ്പ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കുരുക്കിലാകുന്നു;  സ്പീക്കര്‍ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത സമയത്തും സന്ദീപ് സ്വര്‍ണക്കടത്തില്‍ പ്രതി

സ്പീക്കര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ മൊഴി പുറത്ത്; വിദേശത്ത് കോളേജ് തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെയുള്ള സ്വപ്‌നയുടെ മൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നാണ് മൊഴിയില്‍ പറയുന്നത്. ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ ഇ.ഡി നിര്‍ബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് ...

തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി എന്‍ ഐ എ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് എന്‍ ഐ എ കോടതി പരിഗണിക്കും. എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരെ ...

സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതികളുടെ ഒരുകോടി 85 ലക്ഷം രൂപ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെൻറ് കണ്ടുകെട്ടി

സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതികളുടെ ഒരുകോടി 85 ലക്ഷം രൂപ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെൻറ് കണ്ടുകെട്ടി

കൊച്ചി: സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതികളായ സ്വപ്‌ന, സരിത്‌, സന്ദീപ്‌ എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലെ പണവും സ്വപ്‌നയുടെ ലോക്കറില്‍ നിന്ന്‌ ലഭിച്ച പണവും ഇഡി കണ്ടുകെട്ടിയതായി റിപ്പോർട്ട്. കൂടാതെ ...

സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ജയിലില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനുമതി തേടിയത് മൂന്നുദിവസം ചോദ്യം ചെയ്യാനാണ്. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപത്തുണ്ടാകരുതെന്നും ...

വനിതാ പൊലിസുകാരുടെ സെല്‍ഫി; ആറു പേര്‍ക്ക് താക്കീത്

സ്വപ്‌നയ്‌ക്ക് സുരക്ഷ ഉറപ്പാക്കണം: കോടതി

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് കോടതി. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ...

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും വിദഗ്ധ പരിശോധന തുടരും

കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ച് സ്വപ്നയും സരിത്തും

കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുന്നിൽ ഹാജരാക്കുമ്പോൾ ചുറ്റും പൊലീസുകാരായതിനാൽ ...

ലൈഫ് മിഷൻ കരാർ ലഭിച്ചതിന് സ്വപ്നയ്‌ക്ക് അഞ്ച് ഐഫോൺ നൽകിയെന്ന് യൂണിടാക് കമ്പനി, അതിലൊന്ന് പ്രതിപക്ഷനേതാവിന്;  ആരോപണം തള്ളി ചെന്നിത്തല

മൊഴി കേട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ ഓര്‍മ വന്നു; പരിഹസിച്ച് ചെന്നിത്തല

സ്വപ്നയെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയുടെ മൊഴി കേട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് അക്കാര്യം ഓര്‍മ വന്നത്. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം അറിഞ്ഞില്ലെന്ന ...

സ്വർണ്ണക്കടത്ത് : അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു

താൻ ഇല്ലാത്തപ്പോഴും സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയെന്ന് ശിവശങ്കർ

കൊച്ചി ∙ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയാതെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു കേന്ദ്ര ഏജൻസികൾ. ദേശീയ ...

പല കാര്യങ്ങൾക്കും സ്വപ്‌ന സുരേഷ് ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നു ; പ്രതി സരിത്തിന്റെ മൊഴി പുറത്ത്

സ്വര്‍ണക്കേസിൽ അന്വേഷണം എം ശിവശങ്കറിലേയ്‌ക്കും, കസ്റ്റംസ് ചോദ്യം ചെയ്യും; സംസ്ഥാന സര്‍ക്കാരിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സാധ്യത; സ്വപ്നയുടെ മൊഴി നിര്‍ണായകമാകും

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള നടപടിയ്ക്ക് സാധ്യതയേറുന്നു. ...

Latest News