ചൂടുകാലത്ത് വിയര്‍പ്പുനാറ്റത്തെ ഒഴിവാക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ
ചൂടകാലത്ത് എല്ലാവരെയും അലട്ടുന്ന പ്രധാനപ്രശ്‌നമാണ് വിയര്‍പ്പുനാറ്റം. വേനല്‍ക്കാലത്ത് വിയര്‍പ്പും വിയര്‍പ്പുനാറ്റവും കൊണ്ടുള്ള ബുദ്ധിമുട്ടുകളും കൂടും. ശരീരം അമിതമായി ചൂടാകുന്നതുകൊണ്ട് ചില ദോഷങ്ങള്‍ ഉണ്ട്. അത്തരം അപകടം ഒഴിവാക്കാന്‍ ...