TAMIL FILM INDUSTRY

സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ചെന്നൈ: യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു. ചെന്നൈയില്‍ വച്ചാണ് 28 കാരനായ പ്രവീണ്‍ കുമാറിന്‍റെ അന്ത്യം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്രവീണ്‍ അടുത്തകാലത്തായി ...

അജ്ഞലി മേനോൻ ചിത്രത്തിൽ സൂര്യക്കൊപ്പം അഭിനയിക്കുമോ? സത്യാവസ്ഥ വെളിപ്പെടുത്തി ജ്യോതിക

അജ്ഞലി മേനോൻ ചിത്രത്തിൽ സൂര്യക്കൊപ്പം അഭിനയിക്കുമോ? സത്യാവസ്ഥ വെളിപ്പെടുത്തി ജ്യോതിക

ജനപ്രിയ താരജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലും ജീവിതത്തിലും നായകനും നായികയുമായ ഇരുവരും 18 വർഷങ്ങൾക്ക് മുമ്പാണ് ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ...

ദളപതി വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍

ദളപതി വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍

നടൻ വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ആരാധകർ ഒരുക്കിയത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ദി ഗോട്ടി'ന്റെ ചിത്രീകരണത്തോടനുബന്ധിച്ചാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. മാര്‍ച്ച് ...

അഭ്യൂഹങ്ങൾക്ക് വിട; അവധി അടിച്ചുപൊളിച്ച് നയൻതാരയും വിക്കിയും

അഭ്യൂഹങ്ങൾക്ക് വിട; അവധി അടിച്ചുപൊളിച്ച് നയൻതാരയും വിക്കിയും

തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നയന്‍സ്-വിഘ്നേശ് ...

നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ അജിത്തിന്റെ ആരോഗ്യനില തൃപ്തികരം; ബ്രെയിന്‍ ട്യൂമറെന്ന പ്രചരണം തള്ളി മാനേജര്‍

നടൻ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തി‍യത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയിൽ എത്തിയതെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ...

നയൻതാരയും വിഘ്നേഷ് ശിവനും പിരിയും; പ്രവചിച്ച് ജ്യോതിഷി വേണു സ്വാമി

വിഘ്നേഷ് ശിവനെ നയന്‍താര അൺഫോളോ ചെയ്തു; ഇരുവരും തെറ്റിപിരിഞ്ഞെന്ന് സോഷ്യൽമീഡിയ

നയൻതാരയും ഭർത്താവ് വി​ഘ്നേഷ് ശിവയും തെറ്റി പിരിഞ്ഞെന്ന തരത്തിലെ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്ത് വന്നുകൊണ്ടിരുന്നത്. ഇരുവരുടെയും വിവാഹ ജിവിതത്തെക്കുറിച്ച് ​വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെ ഭർത്താവ് വി​​ഘ്നേഷിനെ ...

അഭിനയം ഉപേക്ഷിക്കുന്നുയെന്ന് വിജയ്; ഇനി രാഷ്‌ട്രീയപ്രവർത്തനം മാത്രം: നിരാശയില്‍ ആരാധകര്‍

അഭിനയം ഉപേക്ഷിക്കുന്നുയെന്ന് വിജയ്; ഇനി രാഷ്‌ട്രീയപ്രവർത്തനം മാത്രം: നിരാശയില്‍ ആരാധകര്‍

അഭിനയത്തിൽ നിന്ന് താൻ വിട്ടുനിൽക്കുന്നുവെന്ന് വ്യക്തമാക്കി നടൻ വിജയ്. രാഷ്‌ട്രീയ പ്രവേശനം ഔദ്യോ​ഗികമായി പ്രഖ്യാപിച്ച കുറിപ്പിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിക്ക് ...

ഫിൻലൻഡിൽ അവധിക്കാലം ആഘോഷിച്ച് സൂര്യയും ജ്യോതികയും; വീഡിയോ

ഫിൻലൻഡിൽ അവധിക്കാലം ആഘോഷിച്ച് സൂര്യയും ജ്യോതികയും; വീഡിയോ

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ജ്യോതിക പങ്കുവച്ച ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ജ്യോതിക വീഡിയോ പങ്കുവച്ചത്. ഫിൻലൻഡിലെ ആർട്ടിക്ക് ...

‘ഭവത, നമ്മളൊന്നിച്ചുള്ള അവസാന ചിത്രം’; ഗായിക ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് വെങ്കട് പ്രഭു

‘ഭവത, നമ്മളൊന്നിച്ചുള്ള അവസാന ചിത്രം’; ഗായിക ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് വെങ്കട് പ്രഭു

ഇളയരാജയുടെ മകളും സംഗീതസംവിധായികയും ഗായികയുമായ ഭവതാരിണിയുടെ മരണം കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാലോകത്തെ ആകമാനമാണ് ദുഃഖത്തിൽ ആഴ്ത്തിയത്. ജനുവരി 25-നാണ് ഭവതാരിണി അന്തരിച്ചത്. കരളിലെ അർബുദത്തെ തുടർന്ന് ...

അൻപ് മകളേ…; ഭവതാരിണിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് വേദനയോടെ ഇളയരാജ

അൻപ് മകളേ…; ഭവതാരിണിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് വേദനയോടെ ഇളയരാജ

അന്തരിച്ച മകൾ ഭവതാരിണിയുടെ ഫോട്ടോ പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. കുട്ടിക്കാലത്ത് ഭവതാരിണിയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇളയരാജ പങ്കുവച്ചത്. കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു, ...

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

ചെന്നൈ: തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി ഖാൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് പരാതി. ചെന്നൈ കോടതിയിലാണ് മൻസൂർ കേസ് നൽകിയത്. ദേശീയ വനിത കമ്മീഷൻ ...

ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ല; ലീഡ് റോള്‍ കിട്ടിയാല്‍ നോക്കാം: മന്‍സൂര്‍ അലി ഖാന്‍

ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ല; ലീഡ് റോള്‍ കിട്ടിയാല്‍ നോക്കാം: മന്‍സൂര്‍ അലി ഖാന്‍

ഇനി മുതല്‍ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂവെന്നും മന്‍സൂര്‍ അലി ഖാന്‍. ...

Latest News