THAHA FASAL

ജയിലില്‍ വച്ച്  പീഡനമുണ്ടായി;  എന്‍.ഐ.എ അല്ല കേരളപൊലീസാണ് ഉപദ്രവിച്ചത്;  താഹ

ജയിലില്‍ വച്ച് പീഡനമുണ്ടായി; എന്‍.ഐ.എ അല്ല കേരളപൊലീസാണ് ഉപദ്രവിച്ചത്; താഹ

കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ താഹ ഫസലിന്റെ വീട്ടിലെത്തി യൂത്ത് ലീഗ് നേതാക്കള്‍. എന്‍.ഐ.എ ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പൊലീസാണ് ഉപദ്രവിച്ചതെന്ന് ...

ജയില്‍ മോചിതർ: സന്തോഷം പങ്കുവെച്ച് അലനും  താഹയും;  പുസ്തകങ്ങള്‍ പിടിച്ചുള്ള അലന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ

ജയില്‍ മോചിതർ: സന്തോഷം പങ്കുവെച്ച് അലനും താഹയും; പുസ്തകങ്ങള്‍ പിടിച്ചുള്ള അലന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ

ജയില്‍ മോചിതരായ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എന്നിവര്‍ ജയിൽ മോചിതരായതിന്റെ സന്തോഷം പ്രകടിപ്പിച്ചു. പുറത്തിറങ്ങിയ അ​ല​ന്‍ ഷുഹൈ​ബ് പുസ്തകങ്ങള്‍ പിടിച്ചുള്ള ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ...

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയും ജയിൽ മോചിതരായി

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയും ജയിൽ മോചിതരായി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബും താഹ ഫസലും 10 മാസങ്ങൾക്ക് ശേഷം ജയിൽ മോചിതരായി. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. ഇരുവരുടെയും ജാമ്യക്കാരായി ...

Latest News