THALIBAN

എല്ലാം ബുര്‍ഖ വെച്ച്‌ മറയ്‌ക്കണമെന്ന് പുതിയ ഉത്തരവുമായി താലിബാന്‍

എല്ലാം ബുര്‍ഖ വെച്ച്‌ മറയ്‌ക്കണമെന്ന് പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍ : സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മറയ്‌ക്കുന്ന ബുര്‍ഖ ധരിക്കണമെന്ന് ഉത്തരവിട്ട് താലിബാന്‍ നേതാവ് ഹിബാത്തുള്ള അക്കുന്ത്‌സാദ. കാബൂളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഉത്തരവ് ...

ആൺകുട്ടികൾക്കായി അഫ്ഗാൻ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറക്കുമെന്ന് താലിബാൻ, പെണ്‍കുട്ടികളെക്കുറിച്ച് മിണ്ടാട്ടമില്ല

നിബന്ധനകൾ അനുസരിക്കണം, പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പഠനം തുടരാമെന്ന് താലിബാന്‍

പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പഠനം തുടരാമെന്ന് താലിബാന്‍. എന്നാൽ പഠനം തുടരണമെങ്കിൽ നിബന്ധനകൾ അനുസരിക്കേണ്ടതുണ്ടെന്നും ഇവർ വ്യക്തമാക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പെൺകുട്ടികൾ അഫ്ഗാനിസ്താനില്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്ക് ...

അഫ്ഗാനിസ്ഥാനിൽ ജീവിക്കാൻ ഗതിയില്ലാതെ അധ്യാപരുടെ  പ്രതിഷേധം

അഫ്ഗാനിസ്ഥാനിൽ ജീവിക്കാൻ ഗതിയില്ലാതെ അധ്യാപരുടെ പ്രതിഷേധം

പടിഞ്ഞാറൻ ഹെറാത്ത്(Herat) പ്രവിശ്യയിലെ അധ്യാപകർ ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചുവെന്ന് റിപ്പോർട്ട്. താലിബാൻ(Taliban) അവർക്ക് ശമ്പളം(salary) നൽകിയിട്ട് നാല് മാസത്തിലേറെയായി എന്നവർ പറയുന്നു. നൂറുകണക്കിന് ...

വാട്ട്‌സ്ആപ്പിൽ അതിശയകരമായ സവിശേഷത വരുന്നു, രണ്ട് സ്മാർട്ട്‌ഫോണുകൾക്ക് ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും

താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് വാട്സ്ആപ്പ്, അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയെന്ന് താലിബാന്‍

താലിബാൻ നിലവിൽ ഉപയോഗിച്ച് വരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് വ്യക്തമാക്കി വാട്സ്ആപ്പ്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് താലിബാന്റെ അക്കൗണ്ടുകൾ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്. വാട്സ്ആപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ ...

തീവ്രവാദികള്‍ക്ക് ഭാര്യമാര്‍ വേണം; 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് താലിബാന്‍

ലൈംഗികത്തൊഴിലാളികളെ കല്ലെറിഞ്ഞു കൊല്ലാൻ താലിബാൻ നീക്കം ; പോൺ സൈറ്റുകൾ അരിച്ചു പെറുക്കി പരിശോധന..

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണത്തിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ തുടച്ചു നീക്കാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു.ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ...

താലിബാന്‍ പിടികൂടുന്നതിനെക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുന്നത്, എന്റെ മക്കളെ ഇനി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല;  വിമാനത്താവളത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ എന്നെ ചാട്ടവാറിനടിച്ചു, ഒപ്പമുണ്ടായിരുന്നയാളെ തലയ്‌ക്ക് വെടിവച്ചു കൊന്നു;  രക്ഷിക്കണം;  ബൈഡനോട് സഹായം അഭ്യര്‍ത്ഥിച്ച് കാബുളില്‍ കുടുങ്ങിയ അമേരിക്കന്‍ യുവതി
തീവ്രവാദികള്‍ക്ക് ഭാര്യമാര്‍ വേണം; 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് താലിബാന്‍

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കരുത്; ഫത്‌വയുമായി താലിബാൻ

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കരുതെന്ന ഫത്‌വയുമായി താലിബാൻ.തിന്മകള്‍ക്ക് കാരണമാകുന്നവെന്നു വ്യക്തമാക്കിയാണ് വിലക്ക്. ഹെറാത്തിലെ കോളജുകളില്‍ വനിതാ അധ്യാപകര്‍ക്ക് പെണ്‍കുട്ടികള്‍ക്കു ക്ലാസ് എടുക്കാന്‍ മാത്രമേ അനുമതിയുള്ളൂ. അധ്യാപകരുടെയും വിദ്യാഭ്യാസസ്ഥാപന ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

താലിബാനെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണച്ച 14 പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: താലിബാനെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണച്ച്‌ പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ ...

എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി

വാരിയംകുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍ നേതാവ്: അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.ഐ.എം നിലപാട് ...

കോവിഡ് വാക്സിനേഷന്‍ നിരോധിച്ച് താലിബാൻ: റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു

കോവിഡ് വാക്സിനേഷന്‍ നിരോധിച്ച് താലിബാൻ: റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു

താലിബാന്‍ കൊവിഡിനെതിരായ വാക്സിനേഷന്‍ നിരോധിച്ചു . അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ .ഇവിടുത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം ...

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബുള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ റാലിക്ക് നേരെയുണ്ടാായ ബോംബാക്രമണത്തില്‍ 27 പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടും. 29ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം. യു.എസും ആഗോള ...

ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ്; നിര്‍ദ്ദേശവുമായി ട്രംപ്

താലിബാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിച്ചതായി ട്രംപ്

പാതിവഴിയിൽ ഉപേക്ഷിച്ച താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അപ്രഖ്യാപിത അഫ്ഗാൻ സന്ദർശനത്തിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. അഫ്ഗാനിസ്ഥാനിലെ വിവിധ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ...

Latest News