TICKET

കൊച്ചി മെട്രോ സര്‍വീസ് ഏഴിന് പുനരാരംഭിക്കാന്‍ തീരുമാനം

കൊച്ചി മെട്രോ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു ; ഇളവ് ഈ മാസം 20 മുതല്‍

കൊച്ചി: കൊച്ചി മെട്രോ തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ചു. രാവിലെ ആറ് മണി മുതൽ എട്ട് മണിവരെയും രാത്രി എട്ട് മുതൽ 10.50 വരെയും ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

ഇനി ട്രെയിന്‍ ടിക്കറ്റ് ‍ക്യാന്‍സല്‍ ചെയ്യാതെ ബന്ധുവിന്റെ പേരിലാക്കാം; പുതിയ സംവിധാനമൊരുക്കി ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ യാത്രാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ ബന്ധുവിന്റെ പേരിലാക്കാൻ  സംവിധാനമൊരുക്കി ഇന്ത്യൻ റെയിൽവേ. അച്ഛന്‍, അമ്മ, മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവര്‍ക്ക് ആ ടിക്കറ്റില്‍ യാത്ര ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു ;കൊറോണ പടരുന്നത് നിയന്ത്രിക്കാനെന്ന് വിശദീകരണം

കൊറോണ പടരുന്ന സാഹചര്യത്തില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച്‌ റെയില്‍വേ മന്ത്രാലയം. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം യാത്രക്കാര്‍ ട്രെയിന്‍ ഉപയോഗിക്കുന്നത് കുറക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ...

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുതുക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുതുക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ 2019 ജനുവരി മുതല്‍ അംശദായ കുടിശ്ശിക മൂലം അംഗത്വം റദ്ദായിട്ടുള്ള അംഗങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ അംഗത്വം പുതുക്കാന്‍ അവസരം.  അംഗത്വ ...

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കായി കേരളത്തില്‍ 14 കേന്ദ്രങ്ങളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കായി കേരളത്തില്‍ 14 കേന്ദ്രങ്ങളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനത്ത് കൂടുതല്‍ ബുക്കിംഗ് കൗണ്ടര്‍ തുടങ്ങി. തിരുവനന്തപുരം, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്‌, കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, ...

ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഏഷ്യ

ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഏഷ്യ

കൊച്ചി: ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഏഷ്യ. കൊച്ചിയില്‍ നിന്നും ക്വാലാലംപൂരിലേക്കും, ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റിനും 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. 2019 ജൂലൈ 15 മുതല്‍ ...

Latest News