TIGER

ആടിന്റെ കരച്ചിൽകേട്ടു, ചെന്നു നോക്കിയപ്പോൾ വീട്ടമ്മ കണ്ടത് തന്റെ നേരെ നടന്നടുക്കുന്ന കടുവയെ; രക്ഷപെട്ടത് തലനാരിഴക്ക്

ആടിന്റെ കരച്ചിൽകേട്ടു, ചെന്നു നോക്കിയപ്പോൾ വീട്ടമ്മ കണ്ടത് തന്റെ നേരെ നടന്നടുക്കുന്ന കടുവയെ; രക്ഷപെട്ടത് തലനാരിഴക്ക്

കൂട്ടിൽക്കെട്ടിയിരുന്ന ആടിനെ പുലർച്ചെ കടുവ കൊന്നു. ആടിന്റെ കരച്ചിൽകേട്ടു ചെന്നു നോക്കിയ വീട്ടമ്മ കണ്ടത് തന്റെ നേരെ നടന്നടുക്കുന്ന കടുവയെ. ഓടി വീട്ടിനകത്തു കയറാനായതു രക്ഷയായി. വടക്കനാട് ...

പാമ്പിനെ തുരത്താൻ തോട്ടത്തിനു തീയിട്ടു; വെന്തമർന്നത്‌ അഞ്ചു പുലികുഞ്ഞുങ്ങൾ

നാല് പേരെ കടിച്ചുകീറിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു

നാല് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ഡാർജീലിംഗിലാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരു വൃദ്ധനും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ...

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്നും സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്. കടുവ പുറത്തേക്ക് കടന്നത് കൂടിന്റെ ബലക്ഷയം കാരണമാണ്. സര്‍ക്കാരിന്, ...

കടുവ ഡാമിൽ ചാടിയിട്ടില്ല, പാർക്കിനുള്ളിൽ കണ്ടെത്തി; പിടിക്കാൻ ശ്രമം

കടുവ ഡാമിൽ ചാടിയിട്ടില്ല, പാർക്കിനുള്ളിൽ കണ്ടെത്തി; പിടിക്കാൻ ശ്രമം

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന്‌ രക്ഷപെട്ട കടുവയെ കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടിയില്ല. പാര്‍ക്കിനുള്ളില്‍ ശനിയാഴ്‌ച വൈകുന്നേരം കണ്ടെത്തിയ അതേ ഇടത്ത്‌ തന്നെയാണ്‌ കടുവ ഇപ്പോഴും നില്‍ക്കുന്നതെന്ന്‌ ...

ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ബി​ജെ​പി നേ​താ​വ്

നെയ്യാർ സഫാരി പാർക്കിൽ നിന്ന് കാണാതായ കടുവയ്‌ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

നെയ്യാർ സഫാരി പാർക്കിൽ നിന്നും കഴിഞ്ഞ ദിവസമാണ് കടുവ രക്ഷപ്പെട്ടത്. കടുവയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപെട്ട കടുവയെ പിടിക്കാൻ വയനാട്ടിൽ വച്ചു പിടിച്ച ഡോ. അരുൺ സക്കറിയയും ...

ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ബി​ജെ​പി നേ​താ​വ്

ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ബി​ജെ​പി നേ​താ​വ്

ഗോ​ഹ​ട്ടി: മാംസ ഭ​ക്ഷണം മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​ക​ള്‍​ക്കും മ​റ്റ് മൃ​ഗ​ങ്ങ​ള്‍​ക്കും ന​ല്‍​ക​രു​തെ​ന്ന് ബി​ജെ​പി നേ​താ​വ്. ഈ ​പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത് ആ​സാ​മി​ലെ ബി​ജെ​പി നേ​താ​വ് സ​ത്യ ര​ഞ്ച​ന്‍ ബോ​റ​യാ​ണ്. മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ള്‍​ക്ക് ...

ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദ്: നെഹ്രു സുവേളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച മൂന്ന് റോയല്‍ ബംഗാള്‍ കടുവക്കുട്ടികളില്‍ ഒന്നിന് ലഡാക്ക് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ പേര് നല്‍കുമെന്ന് അധികൃതര്‍. ...

തോട്ടങ്ങളിലെ കാടുവെട്ടിമാറ്റണം: മന്ത്രി കെ. രാജു

തോട്ടങ്ങളിലെ കാടുവെട്ടിമാറ്റണം: മന്ത്രി കെ. രാജു

തണ്ണിത്തോട്ടിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും മറ്റു സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെയും കാടു വെട്ടി മാറ്റണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി കെ. രാജു നിര്‍ദേശിച്ചു. കാട് തെളിക്കുന്നതും കടുവയെ ...

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍..കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്! വീഡിയോ

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍..കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്! വീഡിയോ

മുംബൈ: കാടിറങ്ങിയെത്തിയ കടുവയുടെ മുമ്പിലകപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍... ഒടുവില്‍ കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരു സാഹസിക സിനിമയിലെ ഉദ്വേഗജനകമായ രംഗം പോലെ ...

ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌ക്ക്

ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌ക്ക്

പു​ല്‍​പ്പ​ള്ളി : ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി-​പു​ല്‍​പ്പ​ള്ളി ചെമ്പ്ര എസ്റ്റേ​റ്റി​നു സ​മീ​പ​ത്താ​ണ് സംഭവം നടന്നത്. ത​ല​നാ​രി​ഴയ്ക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ ...

കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച്‌ 14കാരന്‍ ജ്യേഷ്ഠന്‍; സോഷ്യൽമീഡിയയുടെ അഭിനന്ദനപ്രവാഹം

കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച്‌ 14കാരന്‍ ജ്യേഷ്ഠന്‍; സോഷ്യൽമീഡിയയുടെ അഭിനന്ദനപ്രവാഹം

മുംബൈ: കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച്‌ 14കാരന്‍ ജ്യേഷ്ഠന്‍. ഈ ധീരന് നിറകൈയ്യടികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും നാടും നല്‍കുന്നത്. മുംബൈ ...

പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലിക്ക് ദാരുണാന്ത്യം

പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയ പുലിക്ക് ദാരുണാന്ത്യം

പാലക്കാട് മംഗലം അണക്കെട്ടിന് സമീപത്തെ ചാലി റബ്ബർ എസ്റ്റേറ്റിൽ പന്നിയെ പിടികൂടാനായി നാട്ടുകാർ വച്ച കെണിയിൽ പെട്ട പുലിക്ക് ദാരുണാന്ത്യം. കെണിയിൽ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് ...

Page 3 of 3 1 2 3

Latest News