TIGER

മലബാർ മേഖലയിൽ പുതിയ ടൈഗർ സഫാരി പാർക്ക് എത്തുന്നു

വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കും; ഉത്തരവ്‌ ഇറങ്ങി

വയനാട്: വയനാട് പനവല്ലിയിൽ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടാൻ ഉത്തരവ്. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വെറ്റിനറി സർജൻ ഡോ. അജീഷിന്റെ നേതൃത്വത്തിൽ ...

വയനാട് വീടിനുള്ളില്‍ കടുവ കയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വയനാട് വീടിനുള്ളില്‍ കടുവ കയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വയനാട്: വയനാട് വീടിനുളളില്‍ കടുവ കയറി. പനവല്ലിയില്‍ പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് പട്ടിയെ ഓടിച്ച് കടുവ ഓടി കയറിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കയമയും ...

ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 75%വും ഇന്ത്യയില്‍

കടുവകളെ വിഷം വെച്ച് കൊന്ന് കർഷകൻ; പകയ്‌ക്ക് പിന്നിലുള്ള കാരണം കേട്ട് ഞെട്ടി പോലീസ്

രണ്ട് കടുവകളെ വിഷം വെച്ച് കൊന്നതിന് കര്‍ഷകന്‍ അറസ്റ്റിലായതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. ശേഖർ എന്നയാളാണ് അറസ്റ്റിലായത്. കുന്ദയില്‍ രണ്ട് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയതോടെയാണ് വനം ...

വയനാട്‌ മൂലങ്കാവിൽ ഭീതി പരത്തിയ കടുവ  വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലായി

വയനാട്‌ മൂലങ്കാവിൽ ഭീതി പരത്തിയ കടുവ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലായി

വയനാട്‌ മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർളോട്ട്‌ കുന്നിൽ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലാണ്‌ കടുവ കുടുങ്ങിയത്. പ്രദേശത്ത്‌ രണ്ട്‌ കൂടുകൾ വനം വകുപ്പ്‌ സ്ഥാപിച്ചിരുന്നു.

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നതായി റിപോർട്ട്. ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. അച്ഛനമ്മമാർക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത് എന്നാണ് ...

കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിൽ

ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ആറ് ശതമാനമാണ് വര്‍ധന. അന്താരാഷ്ട്ര കടുവാ ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രൊജക്ട് ടൈഗര്‍ ...

ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട ജനവാസമേഖലയിൽ പുലി ഇറങ്ങി; ആടിനെ കടിച്ചുകൊന്നു

പത്തനംതിട്ട ജനവാസമേഖലയിൽ പുലി ഇറങ്ങി; ആടിനെ കടിച്ചുകൊന്നു

പത്തനംതിട്ട: കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി.വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട് ...

രാജസ്ഥാനിലെ മുകുന്ദ്ര ഹില്‍സ് ടൈഗര്‍ റിസര്‍വില്‍ ചികിത്സയ്‌ക്കിടെ പൂര്‍ണ ഗര്‍ഭിണിയായ കടുവ ചത്തു

രാജസ്ഥാനിലെ മുകുന്ദ്ര ഹില്‍സ് ടൈഗര്‍ റിസര്‍വില്‍ (എംഎച്ച്ടിആര്‍) ചികിത്സയ്ക്കിടെ കടുത്ത മലബന്ധം ബാധിച്ച ഒമ്പത് വയസ്സുള്ള പൂര്‍ണ ഗര്‍ഭിണിയായ കടുവ ചത്തു. അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ...

കാട്ടാന ആക്രമണത്തിന് പിന്നാലെ ഇടുക്കിയിൽ കടുവ ഇറങ്ങി

കാട്ടാന ആക്രമണത്തിന് പിന്നാലെ ഇടുക്കിയിൽ കടുവ ഇറങ്ങി

ഇടുക്കിയിൽ കടുവ ഇറങ്ങിയതായി റിപ്പോർട്ട്. കാട്ടാന ആക്രമണത്തിന് പിന്നാലെ ആണ് ഇപ്പോൾ ഇടുക്കിയിൽ കടുവാ ഭീതിയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയിറങ്ങിയത് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ...

മലപ്പുറം ആലിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം; പരിഭ്രാന്തരായി ജനങ്ങൾ

മലപ്പുറം ആലിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം; പരിഭ്രാന്തരായി ജനങ്ങൾ

മലപ്പുറം ആലിപ്പറമ്പ് ചേരാണ്ടിയിലാണ് പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്. ചേരാണ്ടി - പാറക്കണ്ണി റോഡിൽ ബാലവാടിക്ക് സമീപം റബ്ബർ തോട്ടത്തിലാണ് പുലിയെ കണ്ടത്. രാജ്യത്ത് ഉഷ്ണ തരംഗത്തിന് ...

ഒരാഴ്ചയ്‌ക്കുള്ളിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെ കൊന്ന ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ

ഒരാഴ്ചയ്‌ക്കുള്ളിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെ കൊന്ന ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ

മൈസൂരു: ഒരാഴ്ചയ്ക്കുള്ളിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെ കൊന്ന ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ. ഇന്നലെ രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് ...

നിങ്ങള്‍ക്ക് കടുവകളെ കാണണമെങ്കില്‍ ഈ 5 കടുവ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് പോകുക

ജനുവരി 25 ന് ദേശീയ ടൂറിസം ദിനം ആഘോഷിക്കും. ഈ അവസരത്തിൽ രാജ്യം മുഴുവൻ കടുവകൾക്ക് പേരുകേട്ട ഇന്ത്യയിലെ 5 കടുവാ സംരക്ഷണ കേന്ദ്രങ്ങളെ കുറിച്ചാണ് ഈ ...

അങ്കണവാടി പരിസരത്തും കടുവയെ കണ്ടതായി നാട്ടുകാര്‍ ; കടുവാപ്പേടി ഒഴിയാതെ വാകേരി

ഭീതിയൊഴിയാതെ കടുവയുടെ ഭീഷണിയിലാണ് ഒരു പ്രദേശമാകെ.വയനാട് ജില്ലയിലെ വാകേരിയില്‍ ഇറങ്ങിയ കടുവ ജനവാസമേഖലയില്‍ തന്നെ തുടരുകയാണ് . ഇവിടെയുള്ള അങ്കണവാടി പരിസരത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ...

മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ

മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ

കണ്ണൂർ: മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. റബർ ടാപ്പിംഗിന് പോയ പ്രദേശവാസിയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. റബർ തോട്ടത്തിന് സമീപം കുറുനരിയെ കടിച്ചു കൊന്ന ...

നാട്ടിലിറങ്ങിയ കടുവ എവിടെയെന്നറിയാതെ ഭീതിയിലായി വിവിധ പ്രദേശങ്ങൾ ; അരിച്ചു പരതിയിട്ടും വനം വകുപ്പിനും കണ്ടെത്താനായില്ല

കണ്ണൂർ: ബുധനാഴ്ച വൈകിട്ട് ഇരിട്ടി മുണ്ടയാംപറമ്പിലെ കഞ്ഞിക്കണ്ടത്തെ കൃഷിയിടത്തില്‍ നിന്നും വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെട്ട കടുവ തെങ്ങോലയ്ക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് മാറിയതായി സംശയം . ...

കാടിറങ്ങി കടുവ…മൗനം പാലിച്ച് അധികൃതർ

വയനാട് :ജില്ലയിലെ കടുവാ പ്രശ്‌നത്തില്‍ വനംവകുപ്പും മറ്റ് അധികൃതരും ജനങ്ങളെ ഇനിയും പറ്റിക്കുകയാണെന്ന് മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ബത്തേരി രൂപത സമതി അപലപിച്ചു. ഏതാനുമാസം മുമ്പ് മാനന്തവാടി ...

രക്തം വാര്‍ന്നൊഴുകിയിട്ടും പിടിവിട്ടില്ല; മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു

പാലക്കാട് ധോണിയിൽ പുലി…! പശുക്കിടാവിനെ കൊന്നു

പാലക്കാട് ധോണിയിൽ പുലിയിറങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നു. പുലിയിറങ്ങി ഇവിടുത്തെ പശുക്കിടാവിനെ കടിച്ചു കൊന്നു. തോമസ് പുലിക്കോട്ടില്‍ എന്നയാളുടെ പശുവിനെയാണ് പുലി കൊന്നത്. സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ ...

‘എന്തൊരു ശക്തി’! യാത്രക്കാർ നിറഞ്ഞ എസ്‍യുവി കാർ പല്ലുകൊണ്ട് കടിച്ചുവലിച്ച് കടുവ; വീഡിയോ

‘എന്തൊരു ശക്തി’! യാത്രക്കാർ നിറഞ്ഞ എസ്‍യുവി കാർ പല്ലുകൊണ്ട് കടിച്ചുവലിച്ച് കടുവ; വീഡിയോ

ബെംഗളൂരു ∙ യാത്രക്കാർ നിറഞ്ഞ എസ്‍യുവി കാർ പല്ലുകൊണ്ട് കടിച്ചുവലിച്ച് കടുവ. കർണാടകയിലെ ബാനെർഘട്ട ദേശീയ പാർക്കിലാണ് സംഭവം. വിനോദസഞ്ചാരികളുണ്ടായിരുന്ന കാറാണ് കടുവ പിന്നിലേക്കു കടിച്ച് വലിച്ചത്. ...

കടുവയെ പിടികൂടാനായില്ല; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കടുവയെ പിടികൂടാനായില്ല; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലിറങ്ങിയ കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പയമ്പള്ളി പുതിയിടത്ത് ഭാഗത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ ...

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തി

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തി

വയനാട്: വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. രണ്ടാഴ്ചയായി വയനാട് മാനന്തവാടി കുറുക്കൻമൂലയെയും ...

കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ ആക്രമണം; കഴിഞ്ഞ 16 ദിവസത്തിനിടെ കടുവ കൊന്നത് 14 വളർത്തുമൃഗങ്ങളെ

കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ ആക്രമണം; കഴിഞ്ഞ 16 ദിവസത്തിനിടെ കടുവ കൊന്നത് 14 വളർത്തുമൃഗങ്ങളെ

വയനാട് : കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ ആക്രമണം. പടമല കുരുത്തോല സുനിയുടെ ആടിനെ കടുവ പിടിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആക്രമണം രാത്രി കാലങ്ങളിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് ...

ബുക്‌സാ ടൈഗർ റിസർവിൽ നീണ്ട 23 വർഷങ്ങൾക്ക് ശേഷം കടുവയെ കണ്ടെത്തി

ബുക്‌സാ ടൈഗർ റിസർവിൽ നീണ്ട 23 വർഷങ്ങൾക്ക് ശേഷം കടുവയെ കണ്ടെത്തി

ബുക്‌സാ ടൈഗർ റിസർവിൽ നീണ്ട 23 വർഷങ്ങൾക്ക് ശേഷം കടുവയെ കണ്ടെത്തി. റോയൽ ബംഗാൾ ടൈഗറെയാണ് കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാര്യങ്ങൾ ...

മംഗളയെ അമ്മയ്‌ക്കൊപ്പം  വിടാനുള്ള ശ്രമം വിജയിച്ചില്ല; ആരോഗ്യ സ്ഥിതി മോശപ്പെട്ട അവസ്ഥയിലായിരുന്നതിനാല്‍ പ്രത്യേക സജ്ജീകരണമൊരുക്കി

മംഗളയെ അമ്മയ്‌ക്കൊപ്പം വിടാനുള്ള ശ്രമം വിജയിച്ചില്ല; ആരോഗ്യ സ്ഥിതി മോശപ്പെട്ട അവസ്ഥയിലായിരുന്നതിനാല്‍ പ്രത്യേക സജ്ജീകരണമൊരുക്കി

മംഗളയെന്ന കടുവക്കുട്ടിയെ തളളക്കടുവയോടൊപ്പം വീണ്ടും കൂട്ടി ചേര്‍ക്കാനുള്ള ശ്രമം വിഫലമായി. ദേശീയ കടുവ സംരക്ഷണ അതോരിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ നടപടികള്‍ . പെരിയാര്‍ ...

ചെ​ന്നൈ വ​ണ്ട​ല്ലൂ​ര്‍ മൃ​ഗ​ശാ​ല​യി​ല്‍ ഒ​രു സിം​ഹം കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ ച​ത്തു

ചെ​ന്നൈ വ​ണ്ട​ല്ലൂ​ര്‍ മൃ​ഗ​ശാ​ല​യി​ല്‍ ഒ​രു സിം​ഹം കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ ച​ത്തു

ചെ​ന്നൈ: ചെ​ന്നൈ വ​ണ്ട​ല്ലൂ​ര്‍ മൃ​ഗ​ശാ​ല​യി​ല്‍ ഒ​രു സിം​ഹം കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ ച​ത്തു. 12 വ​യ​സു​ള്ള പ​ത്മ​നാ​ഭ​ന്‍ എ​ന്ന സിം​ഹ​മാ​ണ് ച​ത്ത​ത്. ഈ ​മാ​സം ആ​ദ്യം നീ​ല ...

ഒരു നിമിഷം താഴെ വീണാല്‍! കടുവകളെ ‘കുരങ്ങ് കളിപ്പിച്ച്’ കുരങ്ങന്‍; കണ്ണ് മിഴിച്ചുപോകും ഈ വീഡിയോ

ഒരു നിമിഷം താഴെ വീണാല്‍! കടുവകളെ ‘കുരങ്ങ് കളിപ്പിച്ച്’ കുരങ്ങന്‍; കണ്ണ് മിഴിച്ചുപോകും ഈ വീഡിയോ

ജലാശയത്തില്‍ കടുവകളില്‍ നിന്ന് കാട്ടുകോഴി അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി കടുവകളെ കുരങ്ങ് കളിപ്പിക്കുന്ന കുരങ്ങന്റെ തന്നെ വീഡിയോയാണ് ഇപ്പോള്‍ ...

ആ​ശ​ങ്ക​യി​ലാ​ഴ്‌ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം; ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ആ​ശ​ങ്ക​യി​ലാ​ഴ്‌ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം; ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ഇ​റ്റാ​വാ: രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്ബ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ...

രക്തം വാര്‍ന്നൊഴുകിയിട്ടും പിടിവിട്ടില്ല; മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു

രക്തം വാര്‍ന്നൊഴുകിയിട്ടും പിടിവിട്ടില്ല; മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു

ബെംഗളൂരു:കര്‍ണാടകയില്‍ മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ...

കടുവ കൺമുന്നിൽ, വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തേയ്‌ക്ക്‌; ഭയന്ന് വീട്ടുകാര്‍

കടുവ കൺമുന്നിൽ, വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തേയ്‌ക്ക്‌; ഭയന്ന് വീട്ടുകാര്‍

വയനാട് : കടുവയെ കൺമുന്നിൽ കണ്ടതിന്റെ ഭയം വിട്ടുമാറിയിട്ടില്ല സാലിദയെയും സഹോദരിയുടെ മകൻ മൃദുനെയും. എന്നിട്ടും മനസാന്നിധ്യം കൈവിടാതെ കടുവയെ തുരത്തിയ ആശ്വാസത്തിലാണ് ഇരുവരും. വയനാട് തിരുനെല്ലിയിൽ ...

ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയും കൊന്ന് മൃഗശാലയില്‍ നിന്ന് രണ്ട് ബംഗാള്‍ കടുവകള്‍ ചാടി; ഒന്നിനെ ജീവനോടെ പിടികൂടി

ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയും കൊന്ന് മൃഗശാലയില്‍ നിന്ന് രണ്ട് ബംഗാള്‍ കടുവകള്‍ ചാടി; ഒന്നിനെ ജീവനോടെ പിടികൂടി

മൃഗശാല ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയുംകൊന്ന് മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ബംഗാള്‍ കടുവകളില്‍ ഒന്നിനെ ജീവനോടെ പിടികൂടി. ഇന്തൊനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ സിന്‍ക മൃഗശാലയില്‍ നിന്നാണ് കടുവ ചാടിപ്പോയത്. ...

Page 2 of 3 1 2 3

Latest News