TOUR

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണം; നിർദേശവുമായി മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾക്ക് നിർദേശം നൽകി മന്ത്രി. ഇനി മുതൽ സ്കൂളുകളിൽ നിന്ന് യാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ...

ഓണാഘോഷ പാക്കേജുമായി കെ എസ് ആർ ടി സി; നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര

ഓണാഘോഷ പാക്കേജുമായി കെ എസ് ആർ ടി സി; നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ജില്ല കെ എസ് ആർ ടി സി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രക്ക് അവസരമൊരുക്കും. സൂപ്പർ ഡീലക്‌സ് എയർ ബസിൽ സെപ്റ്റംബർ ...

വയനാട്ടിലേക്ക് പുതിയ പാക്കേജുമായി കെഎസ്ആർടിസി

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന്  കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. ...

ഏ​ഴ് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി അമേരിക്കയിലേക്ക്

കോവിഡ് തീർത്ത വലിയ ഇടവേളയ്‌ക്കുശേഷം വീണ്ടും ലോക യാത്രകൾക്കൊരുങ്ങി പ്രധാനമന്ത്രി

ഭരണത്തിലേറിയതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രകൾ ചർച്ചയായിരുന്നു. കോവിഡ് തീർത്ത പ്രതിസന്ധിയാണ് പിന്നീട് യാത്രകലക്ക് തടസം ഉണ്ടാക്കിയത്. എന്നാൽ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ലോക ...

കുത്തിയൊഴുകുന്ന പുഴയിലിറങ്ങി സെൽഫി; കുതിച്ചെത്തി മലവെള്ളം; ഒടുവില്‍: വിഡിയോ

കുത്തിയൊഴുകുന്ന പുഴയിലിറങ്ങി സെൽഫി; കുതിച്ചെത്തി മലവെള്ളം; ഒടുവില്‍: വിഡിയോ

ഭോപാൽ : നദിക്കു കുറുകെ പോയി സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികൾ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് ജീവൻ പണയം വച്ചാണ് ഇവരെ രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോ ...

കുറഞ്ഞ നിരക്കിൽ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന റെയിൽവേ റൂട്ടുകൾ ഇവയാണ്…

കുറഞ്ഞ നിരക്കിൽ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന റെയിൽവേ റൂട്ടുകൾ ഇവയാണ്…

ദീർഘദൂരം യാത്രകൾക്ക് ട്രെയിനുകളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. ചെലവ് കുറഞ്ഞ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രെയിനുകളിലെ യാത്ര പുതിയ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ഗ്രാമങ്ങളുടെ മനോഹാരിതയും സംസ്ക്കാരവും തൊട്ടറിഞ്ഞാണ് ട്രെയിൻ യാത്രകൾ ...

കാറില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ നാല് മലയാളികള്‍ മരിച്ചു

മധുരയിലുണ്ടായ ബസ്സപകടത്തിൽ മൂന്ന് കുടുംബശ്രീ പ്രവർത്തകർ മരിച്ചു

മധുരയിലുണ്ടായ ബസ്സപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് കൊടുവായൂർ ദേശികളായ സരോജിനി(65) പൊട്ടമ്മാള്‍(68), നിഖില എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 11 പേരെ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ...

സത്യപ്രതിജ്ഞ കഴിഞ്ഞാൽ മോദിയുടെ ആദ്യ വിദേശ യാത്ര മാലിദ്വീപിലേക്ക്

സത്യപ്രതിജ്ഞ കഴിഞ്ഞാൽ മോദിയുടെ ആദ്യ വിദേശ യാത്ര മാലിദ്വീപിലേക്ക്

https://youtu.be/ZvsWRi1ZBYQ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശയാത്ര മാലിദ്വീപിലേക്ക്. ജൂൺ പകുതിയോടു കൂടി മോദി മാലിദ്വീപ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ...

ഉത്തരമലബാറിലേക്കാണോ വിനോദയാത്ര? എന്നാലിനി വിവരങ്ങൾ വിരൽത്തുമ്പിൽ

ഉത്തരമലബാറിലേക്കാണോ വിനോദയാത്ര? എന്നാലിനി വിവരങ്ങൾ വിരൽത്തുമ്പിൽ

ഉത്തരമലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ വിരൽത്തുമ്പിലൊതുക്കുന്ന സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ് എന്ന ആപ്പ് കേരളാ ടൂറിസം വകുപ്പ് പുറത്തിറക്കി. വിവരസാങ്കേതിക വിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ...

Latest News