TRISSURE

മുഖ്യമന്ത്രിക്ക് പിന്തുണയുമായി നവ കേരള സദസ്സിൽ പങ്കെടുത്ത് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ

നവകേരള സദസ്; തൃശൂരിലെ സ്‌കൂളുകള്‍ക്ക് അവധി

തൃശൂര്‍: തൃശൂരിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. സര്‍ക്കാരിന്റെ നവകേരള സദസ് നടക്കുന്ന മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക മണ്ഡലങ്ങളിലെ ...

തൃശ്ശൂരിൽ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിൽ

തൃശ്ശൂരിൽ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനത്തില്‍ നിന്നും ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ 3.5 കിഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായതായി റിപ്പോർട്ട്. തൃശൂര്‍ ടൌണ്‍ ...

തിരുവല്ലയിൽ തീപിടുത്തം; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

തൃശൂരില്‍ അച്ഛന്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി

തൃശൂരില്‍ അച്ഛന്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയതായി റിപ്പോർട്ട്. തൃശൂര്‍ ചിറക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32) മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് ...

‘സുരേഷ് ​ഗോപി മത്സരിക്കരുതെന്ന്’ രാമസിം​ഹൻ: ‘തൃശ്ശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം കോയാ’ എന്ന് ബിജെപി നേതാവ്

‘സുരേഷ് ​ഗോപി മത്സരിക്കരുതെന്ന്’ രാമസിം​ഹൻ: ‘തൃശ്ശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം കോയാ’ എന്ന് ബിജെപി നേതാവ്

തൃശ്ശൂർ: സുരേഷ് ഗോപി തൃശ്ശൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഫെയ്സ്ബുക്കിലൂടെയാണ് രാമസിംഹന്റെ ആവശ്യം. 'കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂർക്കാർ ...

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച നടന്നതായി റിപ്പോർട്ട്. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ ...

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം നടക്കുന്നതായി റിപ്പോർട്ട്. സമയത്തെ ചൊല്ലിയുള്ള ബസുക്കാർക്കിടയിലെ തർക്കമാണ് മിന്നൽ സമരത്തിന് കാരണം എന്നാണ് പുറത്തു വരുന്ന വിവരം. ...

തൃശ്ശൂരിൽ വീണ്ടും ഡിവൈഎഫ്ഐ നേതാവിനെ നിർബന്ധിത അവധിയിൽ വിട്ടു

തൃശ്ശൂരിൽ ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെതിരായ നടപടിക്ക് പിന്നാലെ വീണ്ടും മറ്റൊരു നേതാവിനെയും നിർബന്ധിത അവധിയിൽ വിട്ടതായി വിവരം. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനോടാണ്  അവധിയിൽ പോകാൻ ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു

തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു. കുറ്റിക്കാട് സ്വദേശികളായ രാഹുല്‍ മോഹന്‍ (24), സനന്‍ സോജന്‍(19) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചാലക്കുടി ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ പിടിയില്‍

തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ പിടിയില്‍. വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

തൃശൂരിൽ സ്കൂൾ വാനിടിച്ച് 8 വയസുകാരി മരിച്ചു

തൃശൂരിൽ സ്കൂൾ വാനിടിച്ച് 8 വയസുകാരി വിദ്യാർത്ഥിനി മരിച്ചു. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്. ...

എ​ട​പ്പാ​ളി​ല്‍ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് പി​ടി​കൂ​ടി

എ​ട​പ്പാ​ളി​ല്‍ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് പി​ടി​കൂ​ടി

തൃ​ശൂ​ര്‍: മി​നി​ലോ​റി​യി​ല്‍ കടത്തിയ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​ട​പ്പാ​ള്‍ കു​റ്റി​പ്പു​റം റോ​ഡി​ല്‍ നി​ന്നാ​ണ് ബൊ​ലോ​റ പി​ക്ക​പ്പി​ല്‍ ക​ട​ത്തി​യ 30 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ...

തൃശ്ശൂരൊരുങ്ങുന്നു ഷോപ്പിംഗ് മാമാങ്കത്തിനായി 

തൃശ്ശൂരൊരുങ്ങുന്നു ഷോപ്പിംഗ് മാമാങ്കത്തിനായി 

തൃശ്ശൂര്‍ ഷോപ്പിങ്‌ ഫെസ്റ്റിവെല്‍ ഉടന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച വൈകീട്ട്‌ 5.30-ന്‌ ഉദ്‌ഘാടനം ചെയ്യും. തൃശ്ശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തെ വടക്കേനടയിലാണ് ഉദ്‌ഘാടനച്ചടങിനുള്ള വേദിയൊരുങ്ങുന്നത്. മേയര്‍ അജിത ...

‘ഐ.പി.എസ്സുകാരൻ’ ചിറ്റൂരിൽ നിന്നും പിടിയിലായി

‘ഐ.പി.എസ്സുകാരൻ’ ചിറ്റൂരിൽ നിന്നും പിടിയിലായി

തൃശൂര്‍ : വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്‍ത്തിക്  ചിറ്റൂരില്‍ നിന്നും അറസ്റ്റിലായി. വ്യാജരേഖ ചമച്ച്‌ വായ്പ തട്ടിപ്പു നടത്തിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു. പാലക്കാട് ചിറ്റൂര്‍ പൊലീസ് ...

കൂടത്തായി കൊലപാതക പരമ്പര; സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ 

കൂടത്തായി കൊലപാതക പരമ്പര; സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ 

കൂടത്തായി സ്പെഷ്യൽ പ്രോസിക്യൂഷന് വേണ്ടി പ്രമുഖ അഭിഭാഷകനായ അഡ്വ.എൻ.കെ. ഉണ്ണികൃഷ്‌ണൻ ഹാജരാവാൻ സാധ്യത. ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ കൂടത്തായി കേസ് കോടതിയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചെടുക്കാൻ വിദഗ്‌ധ അഭിഭാഷകരെയാണ് ...

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

തൃ​ശൂ​ര്‍: ആം​ബു​ല​ന്‍​സി​ന് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. തൃ​ശൂ​ര്‍ പാ​ലി​യേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സി​നാ​ണ് സ്വ​കാ​ര്യ ബ​സ് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ...

Latest News