തുളസി വെള്ളം ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് ശീലമാക്കൂ
തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാന മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തുളസി വെള്ളം പതിവായി ...