TVM GOON ATTACK

തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; കൊലക്ക് പിന്നില്‍ ഗുണ്ടാപകയെന്ന് സൂചന

തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നിൽ ലഹരി മാഫിയ; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്ന സംഭവവും ഗുണ്ടാകുടിപ്പകയെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കുന്ന വിധത്തിലാണ് കുറെ നാളുകളായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ...

വിഴിഞ്ഞത്ത് സൂപ്പർമാർക്കറ്റ് ഉടമയെയും മകനെയും മർദ്ദിച്ച് പണം കവർന്നു

വിഴിഞ്ഞത്ത് സൂപ്പർമാർക്കറ്റ് ഉടമയെയും മകനെയും മർദ്ദിച്ച് പണം കവർന്നു

തിരുവനന്തപുരം: വിഴിഞ്ഞം തിയറ്റർ ജംഗ്ഷനിൽ ഗുണ്ടകൾ സൂപ്പർമാർക്കറ്റ് ഉടമയെയും മകനെയും മർദ്ദിച്ച് പണം കവർന്നു. മർദ്ദനമേറ്റ വിഴിഞ്ഞം സ്വദേശി ഇബൻ മഷൂദ്(58) മകൻ ഷാഹുൽ ഹമീദ് (19) ...

കഴക്കൂട്ടത്ത് ജാമ്യത്തിലിറങ്ങിയ പിന്നാലെ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന ഗുണ്ടാനേതാവ് മെന്റല്‍ ദീപു മരിച്ചു

കഴക്കൂട്ടത്ത് ജാമ്യത്തിലിറങ്ങിയ പിന്നാലെ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന ഗുണ്ടാനേതാവ് മെന്റല്‍ ദീപു മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് മര്‍ദനമേറ്റ് ചികിത്സയിലിരുന്ന ഗുണ്ടാനേതാവ് മെന്റല്‍ ദീപു (37) മരിച്ചു. ദീപുപിന് തലയ്ക്ക് അടിയേറ്റത് കഴിഞ്ഞ ബുധനാഴ്ച. രാത്രി മദ്യപാനത്തിനിടെ ആക്രമണം നടന്നത് ദീപു ജാമ്യത്തിലിറങ്ങി ...

വീടുകളിൽ കയറി ഭീഷണി; പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയായ ഗുണ്ടാ നേതാവ് അറസ്റ്റിൽ

വീടുകളിൽ കയറി ഭീഷണി; പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയായ ഗുണ്ടാ നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം:  പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയായ ഗുണ്ടാ നേതാവ് അറസ്റ്റിൽ. ഷാനു എന്ന് അറിയപ്പെടുന്ന ഷാനവാസാണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി വീടുകളിൽ കയറി ഭീഷണി മുഴക്കിയതിനെ തുടർന്ന് ...

തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഘം പിടിയിൽ

തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഘം പിടിയിൽ

തിരുവനന്തപുരം: കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ...

സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത് വധശ്രമക്കേസിൽ ഒളിവിൽ കഴിയുമ്പോൾ; പകതീരാതെ വെട്ടിയെടുത്ത കാൽ റോഡിലെറിഞ്ഞു, ശരീരം മുഴുവൻ വെട്ടേറ്റ സുധീഷ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചിരുന്നു; ആക്രമിച്ചവർക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ

ഗുണ്ടകളുടെ തലസ്ഥാനമായി തിരുവനന്തപുരം മാറി; രണ്ട് മാസത്തിനിടെ തിരുവനന്തപുരം റൂറല്‍ മേഖലയില്‍ മാത്രമുണ്ടായത് മുപ്പതിലേറെ ഗുണ്ടാ അതിക്രമങ്ങള്‍

തിരുവനന്തപുരം : രണ്ട് മാസത്തിനിടെ തിരുവനന്തപുരം റൂറല്‍ മേഖലയില്‍ മാത്രമുണ്ടായത് മുപ്പതിലേറെ ഗുണ്ടാ അതിക്രമങ്ങള്‍. ഒളിവില്‍ കഴിഞ്ഞ പ്രതിയുടെ കാല്‍വെട്ടിയെറിഞ്ഞ് ഗുണ്ടാസംഘം പോത്തന്‍കോട് നടത്തിയ അതിക്രമം ഒറ്റപ്പെട്ടതല്ല. ...

Latest News