U.P

പോലിസുകാരന്‍ സത്രീയുടെ ശരീരത്തിനു മുകളില്‍ കയറിയിരുന്ന് മര്‍ദ്ദിച്ചു

പോലിസുകാരന്‍ സത്രീയുടെ ശരീരത്തിനു മുകളില്‍ കയറിയിരുന്ന് മര്‍ദ്ദിച്ചു

ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം.പോലീസുകാരൻ സ്ത്രീയുടെ ശരീരത്തിന് മുകളിൽ കയറിയിരുന്നു മർദിക്കുകയായിരുന്നു.കാന്‍പൂരില്‍ ദെഹത് പോലിസ് സ്‌റ്റേഷനിലെ മഹേന്ദ്ര പട്ടേലാണ് സ്ത്രീക്കെതിരേ ഇത്തരം അതിക്രമം നടത്തിയത്.ഇന്നലെയാണ് സംഭവം നടന്നത്.സംഭവം നടന്നതിന് ...

നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സില്‍ സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ കോ​ട​തി വെ​റു​തെ വി​ട്ടു

നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സില്‍ സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ കോ​ട​തി വെ​റു​തെ വി​ട്ടു

ഉത്തർപ്രദേശിൽ നിയമവിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ ലഖ്‌നൗവിലെ പ്രത്യേക കോടതി വെറുതെ വിട്ടു. ചിന്മയാനന്ദിനെ വെറുതെ വിട്ടത് ഇര കോടതിയിൽ മൊഴി ...

യുപിയിൽ ആഭരണ വ്യാപാരിയെ കൊള്ളയടിച്ചു; 4 പൊലീസുകാർ അറസ്റ്റിൽ

യുപിയിൽ ആഭരണ വ്യാപാരിയെ കൊള്ളയടിച്ചു; 4 പൊലീസുകാർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ആഭരണ വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തിൽ 4 പൊലീസുകാർ അറസ്റ്റിലായി. പിടിയിലായത് ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധർമ്മേന്ദ്ര യാദവിനെയും മൂന്ന് കോൺസ്റ്റബിൾമാരുമാണ്. പൊലീസുകാർ ആഭരണ ...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ യു.പിയിലെ ബുലന്ദ്ഷഹറില്‍ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. പെണ്‍കുട്ടി കേസ് പിന്‍വലിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് തീകൊളുത്തിയത്.ഡല്‍ഹിയിലെ ആശുപത്രിയില്‍ ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ...

യുപിയില്‍ പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി; ബന്ധുക്കള്‍ ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആത്മഹത്യാ കുറിപ്പ്

ലക്നൗ : വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി വിവാഹം കഴിക്കുകയും എന്നാൽ ഭര്‍ത്താവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ...

വീട് നിര്‍മാണത്തിന്റെ ഭാഗമായി അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍

വീട് നിര്‍മാണത്തിന്റെ ഭാഗമായി അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍

ഹര്‍ദോ (ഉത്തര്‍പ്രദേശ്): വീട് നിര്‍മാണത്തിന്റെ ഭാഗമായി അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. നിധി ...

യു.പി യിലെ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും  ഉപ്പും

യു.പി യിലെ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും

ലഖ്‌നൗ: സ്കൂളിൽ ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചഭക്ഷണമായി വ്യാഴാഴ്ച ചപ്പാത്തിയും ഉപ്പും നല്‍കിയത്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവശ്യപോഷകങ്ങള്‍ ഉള്‍പ്പെടുത്തി ...

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ച് കൊലപ്പെടുത്തി. ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനിയും അയാളുടെ സഹോദരനുമാണ് കൊല്ലപ്പെട്ടത്. വടിവെച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഇവരുടെ ...

Latest News