V MURALEEDHARAN

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

സ്വര്‍ണ്ണക്കടത്ത്, ബി.ജെ.പിക്ക് കൈകഴുകാനാകില്ല; വി.മുരളീധരന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയോ എന്ന സംശയം ബലപ്പെടുന്നുവെന്ന് സി.പി.ഐ.എം

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് കൈകഴുകാനാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ ബി.ജെ.പി അനുകൂല ചാനലായ ജനം ടി.വിയുടെ കോ-ഓര്‍ഡിനേറ്റിങ്ങ് ...

‘പോരാളി ഷാജി’ ഗുണ്ടായിസത്തിന്റെ ഡിജിറ്റല്‍ രൂപം; ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ;  വി മുരളീധരന്‍

‘പോരാളി ഷാജി’ ഗുണ്ടായിസത്തിന്റെ ഡിജിറ്റല്‍ രൂപം; ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ; വി മുരളീധരന്‍

അധികാരവും ആള്‍ബലവും ഉപയോഗിച്ച് സൈബര്‍ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും തന്നെയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അതിന്റെ വ്യക്തമായ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകനായ മുഖ്യമന്ത്രിയുടെ ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ടിൽ നിന്നും 1 കോടി രൂപ നൽകി വി മുരളീധരന്‍

കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രിലെത്തി

കോ​ഴി​ക്കോ​ട് : കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ക​രി​പ്പൂ​ര്‍ വിമാനത്താവളത്തിലെത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. വി​മാ​ന അ​പ​ക​ടത്തിൽ പരിക്കേറ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കും. ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ട​മാ​ണ് ...

ശബരിമല; വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

മുഖ്യമന്ത്രിയുടെ നെതർലാൻഡ്‌സ് യാത്രയ്‌ക്ക് സഹായം നൽകിയ കമ്പനിയ്‌ക്ക് റീബിൽഡ് കേരളയുടെ കൺസൾട്ടൻസി കരാർ നൽകാൻ നീക്കം നടന്നു ; വാർത്തക്ക് പ്രതികരണവുമായി വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലാൻഡ്‌സ് യാത്രയ്ക്ക് സഹായം നൽകിയ കമ്പനിയ്ക്ക് റീബിൽഡ് കേരളയുടെ കൺസൾട്ടൻസി കരാർ നൽകാൻ നീക്കം നടന്നുവെന്ന വാർത്തക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ ...

ശബരിമല; വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

അറ്റാഷെ ഇന്ത്യ വിട്ട സംഭവം ദുരൂഹം; വി മുരളീധരന്റെത് ദുരൂഹമായ ഇടപെടലുകള്‍; കേസ് അട്ടിമറിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നെന്നും ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം:സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ഡി.വൈ.എഫ്.ഐ. സംഭവത്തില്‍ വിദേശ കാര്യ മന്ത്രാലയം മറുപടി പറയണമെന്ന് ഡി.വൈ.എഫ്.ഐ ...

കേന്ദ്ര സഹായം നിഷേധിച്ചെന്ന വി.മുരളീധരന്‍റെ  പ്രസ്താവന തെറ്റ്; മുഖ്യമന്ത്രി

ക്ഷേത്രങ്ങള്‍ തുറന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല, അവിടെ വീഴുന്ന കാണിക്കയില്‍ കണ്ണു വച്ച് – വി.മുരളീധരന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോ‍ര്‍‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ ...

‘സ്വന്തം വാദങ്ങളിൽ കഴമ്പില്ലാതാകുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിലേക്ക്  തരം താഴാൻ ആവില്ല ‘ ; സക്കറിയയ്‌ക്ക് മറുപടിയുമായി വി മുരളീധരൻ

‘സ്വന്തം വാദങ്ങളിൽ കഴമ്പില്ലാതാകുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിലേക്ക് തരം താഴാൻ ആവില്ല ‘ ; സക്കറിയയ്‌ക്ക് മറുപടിയുമായി വി മുരളീധരൻ

കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും രാഷ്ട്രീയപ്രവർത്തകരുടെ കുത്തകയാണെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമുള്ള എഴുത്തുകാരൻ സക്കറിയയുടെ പ്രതികരണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ . വായനക്കാരുടെ കയ്യടി കിട്ടാത്തതിനും, അത് ...

ശബരിമല; വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിക്കുന്നത്; മനുഷ്യ ശൃംഖലയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രി വിമര്‍ശനം ...

ശബരിമല; വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകൾ അർബൻ നക്സലുകൾ; വി മുരളീധരൻ

ശബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ​എ​ൻ​ഐ​യോ​ട് ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ടിൽ നിന്നും 1 കോടി രൂപ നൽകി വി മുരളീധരന്‍

ശബരിമല; വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി എതിരായാല്‍ ആചാരം സംരക്ഷിക്കുമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായശേഷം ഉചിതമായ നടപടി സ്വീകരിക്കും. ...

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

കേന്ദ്ര സഹായം നിഷേധിച്ചെന്ന വി.മുരളീധരന്‍റെ പ്രസ്താവന തെറ്റ്; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തെ നേരിടുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സഹായം നിഷേധിച്ചെന്ന വി മുരളീധരന്‍റെ പ്രസ്താവന തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചുവെന്നത് ശരിയാണെന്നും അദ്ദേഹം സംസാരിച്ചത് ...

മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി; സഹായവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി; സഹായവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി: മോസ്കോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ അഞ്ച് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ക്ക് സഹായവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മോസ്‌കോയില്‍നിന്ന് ഡല്‍ഹിയേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലെ ...

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

കണ്ണൂരിൽ പടക്കം പോലെ ബോംബുകള്‍ പൊട്ടുന്നു; വി. മുരളീധരന്‍റെ വീടിനു നേരെയും ബോംബേറ്

കണ്ണൂര്‍: സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായതിനു പിന്നാലെ അടിക്ക് തിരിച്ചടിയെന്നോണം ബിജെപി-ആര്‍എസ്‌എസ് നേതാക്കളുടെ വീടിന് നേരെയും കണ്ണൂരിൽ ആക്രമണം. വെള്ളിയാഴ്ച രാത്രി 11.30ഓടെ വി.മുരളീധരന്‍ എംപിയുടെ തലശേരിയിലെ ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ടിൽ നിന്നും 1 കോടി രൂപ നൽകി വി മുരളീധരന്‍

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ടിൽ നിന്നും 1 കോടി രൂപ നൽകി വി മുരളീധരന്‍

പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എം പി വി മുരളീധരൻ തന്റെ ഒരു മാസത്തെ ശമ്പളവും എം പി ഫണ്ടിൽ നിന്നും 1 കോടി രൂപയും പ്രധാനമന്ത്രിയുടെ ...

അമ്മയില്‍ നിന്നും നടിമാര്‍ രാജിവെയ്‌ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായത്; നാല് നടിമാര്‍ രാജിവെച്ച നടപടിയെ പിന്തുണച്ച്‌ വി മുരളീധരന്‍ എംപി

അമ്മയില്‍ നിന്നും നടിമാര്‍ രാജിവെയ്‌ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായത്; നാല് നടിമാര്‍ രാജിവെച്ച നടപടിയെ പിന്തുണച്ച്‌ വി മുരളീധരന്‍ എംപി

തിരുവനന്തപുരം: മലയാള സിനിമയായ താരസംഘടനയില്‍ നിന്നും രാജിവെച്ചു കൊണ്ടുള്ള നടിമാരുടെ തീരമാനത്തെ പിന്തുണച്ച്‌ ബിജെപി നേതാവ് വി മുരളീധരന്‍ എംപി. അമ്മയില്‍ നിന്നും നടി ഭാവനയും മൂന്ന് ...

പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെ; ഇനിയും കൂടുതൽ പേർ ചെങ്കൊടി ഉപേക്ഷിച്ച് കാവി പതാകയെ പുൽകും; വി.മുരളീധരൻ

പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെ; ഇനിയും കൂടുതൽ പേർ ചെങ്കൊടി ഉപേക്ഷിച്ച് കാവി പതാകയെ പുൽകും; വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെയെന്ന് വി.മുരളീധരൻ എംപി. മര്യാദക്ക് ഭരിക്കാൻ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീർക്കുന്നത് ആർഎസ്എസിനോടാണെന്നും ...

Page 2 of 2 1 2

Latest News