vaccin

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

ഒമിക്രോൺ ബാധിതരുടെ എണ്ണത്തില്‍ വർധനവ്:  കുട്ടികളുടെ കാര്യത്തിൽ ജാഗ്രത തുടരണം,മാതാപിതാക്കൾ നിർബന്ധമായും വാക്സീൻ സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധർ. മാതാപിതാക്കൾ നിർബന്ധമായും വാക്സീൻ സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ...

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുത്, കുത്തിവയ്‌പ്പ് എടുത്താല്‍ ബന്ധം ഉപേക്ഷിക്കും;  വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയമായപ്പോള്‍ കാമുകിയ്‌ക്ക് കാമുകന്റെ ഭീഷണി

വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. രോഗ പ്രതിരോധശേഷി ...

എല്ലാവരേയും പോലെ എനിക്ക് വാക്‌സിന്‍ എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു, പക്ഷേ വാക്‌സിനേഷന്‍ എടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തിയെന്ന് മഞ്ജിമമോഹന്‍

എല്ലാവരേയും പോലെ എനിക്ക് വാക്‌സിന്‍ എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു, പക്ഷേ വാക്‌സിനേഷന്‍ എടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തിയെന്ന് മഞ്ജിമമോഹന്‍

ബാലതാരമായി സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ മനസ് കവര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹന്‍. കോവിഡ് 19 പ്രതിരോധത്തിന്റെ ...

കേ​ര​ളം നേ​രി​ട്ടു​വാ​ങ്ങി​യ 1.37 ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ന്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു; വാ​ക്സി​ന്‍ ആ​ലു​വ​യി​ലെ മേ​ഖ​ലാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി,ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ ശേ​ഷം വി​ത​ര​ണ​ത്തി​നാ​യി ഡോ​സു​ക​ള്‍ ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കും

കൊ​ച്ചി: കേ​ര​ളം നേ​രി​ട്ടു​വാ​ങ്ങി​യ 1.37 ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ന്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു. വാ​ക്സി​ന്‍ ആ​ലു​വ​യി​ലെ മേ​ഖ​ലാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ ശേ​ഷം വി​ത​ര​ണ​ത്തി​നാ​യി ഡോ​സു​ക​ള്‍ ജി​ല്ല​ക​ളി​ലേ​ക്ക് ...

ലോകത്തിനു കോവിഡ് വാക്‌സിൻ വേണമെങ്കിൽ ഈ ഇന്ത്യൻ നഗരം കനിയണം; ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി രാജ്യം

ഹൈദരാബാദ്: കോവിഡ് മഹാമാരി ലോകത്തെ മാരകമായി ആക്രമിക്കുമ്പോൾ ഏക ആശ്രയമായി ഏവരും ഉറ്റുനോക്കുന്നത് വാക്സീനിലേക്കാണ്. ലോകത്തെ വാക്സീനുകളുടെ 60 ശതമാനവും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലേക്കാണു രാജ്യങ്ങളെല്ലാം കണ്ണുനട്ടിരിക്കുന്നത് എന്നതാണു ...

കോവിഡിനെ തുരത്താൻ ഉറച്ച് ഇന്ത്യ; രാജ്യത്ത്  നിന്നുള‌ള രണ്ടാമത്തെ വാക്സിനും  മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

കോവിഷീൽഡ് വാക്സീന്‍ 2 ഡോസ്, 500 രൂപ; പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍

കൊച്ചി: അവസാനഘട്ട പരീക്ഷണം വിജയിച്ചാൽ ഡിസംബറിൽ വിപണിയിൽ എത്തുമെന്ന് കരുതുന്ന കോവി ഷീൽഡ് വാക്സീന്‍ കുത്തിവയ്ക്കേണ്ടി വരിക രണ്ടു ഡോസ്. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29–ാം ...

ഇനിയെന്തിനു വാക്‌സിൻ; ദേഹമാകെ ചെളി പുരട്ടുക, ചെളിയില്‍ ഇരുന്നുകൊണ്ട് ശംഖ് ഊതുക; ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാന്‍ സഹായിക്കും, സമൂഹ മധ്യത്തിൽ അപഹാസ്യനായി ബിജെപി എംപി

ഇനിയെന്തിനു വാക്‌സിൻ; ദേഹമാകെ ചെളി പുരട്ടുക, ചെളിയില്‍ ഇരുന്നുകൊണ്ട് ശംഖ് ഊതുക; ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാന്‍ സഹായിക്കും, സമൂഹ മധ്യത്തിൽ അപഹാസ്യനായി ബിജെപി എംപി

ജയ്പൂര്‍: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ചെളിയില്‍ ഉരുണ്ടാല്‍ മതിയെന്ന വാദവുമായി ബിജെപി നേതാവ്. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി സുഖ്ബീര്‍സിങ് ജൗനാപുരിയാണ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ...

കോവിഡ് കാലത്തെ സൂപ്പർ ഹീറോസ്; കോവിഡ് വാക്സിൻ പരീക്ഷണത്തിന് ശരീരം വിട്ടുനൽകി കൊച്ചിക്കാരൻ ആദർശ്

കോവിഡ് കാലത്തെ സൂപ്പർ ഹീറോസ്; കോവിഡ് വാക്സിൻ പരീക്ഷണത്തിന് ശരീരം വിട്ടുനൽകി കൊച്ചിക്കാരൻ ആദർശ്

കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ കണ്ടുപിടിത്തത്തിലും പരീക്ഷണത്തിലും മുഴുകിയിരിക്കുകയാണ് ലോക രാജ്യങ്ങൾ. അവയുടെ ജയപരാജയമറിയണമെങ്കിൽ മനുഷ്യരിൽ പരീക്ഷിച്ചേ തീരു. അത്തരമൊരു പരീക്ഷണത്തിന് തന്റെ ശരീരം വിട്ടുനൽകിയ ആളാണ് കൊച്ചി മരട് സ്വദേശി ...

കൊവിഡ് വാക്‌സിന്‍ നിർമ്മാണം: രണ്ട് ഇന്ത്യന്‍ കമ്പനികൾ ലക്ഷ്യത്തിനു അടുത്തെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍

കൊവിഡ് വാക്‌സിന്‍ നിർമ്മാണം: രണ്ട് ഇന്ത്യന്‍ കമ്പനികൾ ലക്ഷ്യത്തിനു അടുത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് രോഗത്തോടുള‌ള പോരാട്ടം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍. സി എസ് ഐ ആറുമായി ബന്ധപ്പെട്ട ചടങ്ങില്‍ ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

ലോകം പ്രതീക്ഷയിൽ; അമേരിക്കന്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം ഉടൻ

ന്യൂയോര്‍ക്ക്: യുഎസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഒന്നാം ഘട്ടത്തില്‍ ഫലം കാണുന്നതായി പഠനം. ഒന്നാം ഘട്ടത്തില്‍ എല്ലാ ...

കോവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യൻ ജിഡിപി ഇടിയുമെന്നു റിപ്പോർട്ട്

കോവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യൻ ജിഡിപി ഇടിയുമെന്നു റിപ്പോർട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വൈകുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയില്‍ 7.5% വരെ കുറവുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍. യഥാര്‍ത്ഥ ജി.ഡി.പിയെ അടിസ്ഥാനമാക്കി ...

കോവിഡിനെ തുരത്താൻ ഉറച്ച് ഇന്ത്യ; രാജ്യത്ത്  നിന്നുള‌ള രണ്ടാമത്തെ വാക്സിനും  മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

കോവിഡിനെ തുരത്താൻ ഉറച്ച് ഇന്ത്യ; രാജ്യത്ത് നിന്നുള‌ള രണ്ടാമത്തെ വാക്സിനും മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഹൈദരാബാദിലെ ഭാരത് ബയോടെകും ദേശീയ വൈറോളജി ഇന്‍സ്‌റ്റി‌റ്റ്യൂട്ടും ഐസിഎംആറുമായി ചേര്‍ന്ന് വികസിപ്പിച്ച 'കൊവാക്സിന്‍' എന്ന കൊവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനായി ഒരുങ്ങുകയാണ്. അതേ സമയം തന്നെ ...

സൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞ് ദുരൂഹമായ കൊറോണ പ്രോട്ടിൻ; വാക്സിൻ ഇനി അതിവേഗം

സൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞ് ദുരൂഹമായ കൊറോണ പ്രോട്ടിൻ; വാക്സിൻ ഇനി അതിവേഗം

ലണ്ടൻ : പുതിയ കൊറോണ വൈറസായ സാർസ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവൻ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകർ. ...

Latest News