VIRTUAL QUEUE

കെഎസ്‌ഇബി ഓഫീസുകളിൽ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി

കെഎസ്‌ഇബി ഓഫീസുകളിൽ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി

കോവിഡ് സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌ഇബി ഓഫീസുകളിൽ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ 'ഇ -സമയം' എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

കോ​ട്ട​യം: കോവിഡ് പശ്ചാത്തലത്തിൽ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ന്നി​ധാ​ന​ത്ത്​ ദി​വ​സം 20,000 തീ​ര്‍​ഥാ​ട​ക​രെ വ​രെ അ​നു​വ​ദി​ക്കാ​മെന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്​ തീ​രു​മാനിച്ചു. എന്നാൽ സഞ്ചാരപാതയിലെ ഇടത്താവളങ്ങളുടെ കാര്യത്തിൽ വ്യക്തത ...

Latest News