VISMAYA MURDER

നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ. ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാന്‍ സാധിക്കുമോ?  അഹാന

‘കഴുത്തിൽ കുത്തിപ്പിടിച്ചു, നിലത്തിട്ട് മുഖത്ത് ചവിട്ടി, ഗൾഫുകാരന്റെ മകളും മർച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചത് ‘; വിസ്മയ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് സാക്ഷി

സ്ത്രീധനത്തിന്റെപേരിൽ ഭർത്തൃവീട്ടിൽ വിസ്മയ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് സാക്ഷി. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതിയാണ് ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി സുജിത് മുമ്പാകെ സാക്ഷിമൊഴി നൽകിയത്. ...

പായസം കുടിച്ചോണ്ടിരിക്കെ പൊലീസ് എത്തി; വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയെന്ന നിലയിൽ  പൊലീസ് ജിത്തുവിനെ ‘തെരുവു വെളിച്ചം’ ഷെൽറ്റർ ഹോമിലെത്തിച്ചു; ആളെ തിരിച്ചറിയാൻ 15 മണിക്കൂർ
ഞാന്‍ ലക്ഷദ്വീപ് സ്വദേശിനിയെന്ന് ജിത്തു;  ലക്ഷദ്വീപ് പൊലീസ് എത്തിയിട്ടും ആളെ മനസ്സിലായില്ല; പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത് സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെ; വിസ്മയ കേസില്‍ പ്രതി പിടിയിലായത് ഇങ്ങനെ

വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്ന് ജിത്തുവിന്റെ മൊഴി; വിസ്മയയ്‌ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നു, ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്ന് ജിത്തു; വിസ്മയയെ കത്തിച്ചത് ജീവനോടെ

കൊച്ചി: വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്ന് ജിത്തുവിന്റെ മൊഴി. വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴി ...

ഞാന്‍ ലക്ഷദ്വീപ് സ്വദേശിനിയെന്ന് ജിത്തു;  ലക്ഷദ്വീപ് പൊലീസ് എത്തിയിട്ടും ആളെ മനസ്സിലായില്ല; പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത് സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെ; വിസ്മയ കേസില്‍ പ്രതി പിടിയിലായത് ഇങ്ങനെ
വടക്കൻ പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തില്‍ ഒളിവിൽ പോയത് ഇളയ സഹോദരിയെന്ന് ഉറപ്പിച്ച് പൊലീസ്; മരിച്ചത് വീട്ടിലെ മൂത്ത പെൺകുട്ടി 

വിസ്മയയുടെ ദുരൂഹ മരണം; സഹോദരി ജിത്തു എറണാകുളത്ത് എത്തിയിരുന്നതായി വിവരം, ലുക്കൗട്ട് നോട്ടീസിറക്കി പൊലീസ്

കൊച്ചി: വടക്കന്‍ പറവൂരില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെ കാണാതായ സഹോദരി ജിത്തു, എറണാകുളത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന് ശേഷം ജിത്തു എങ്ങോട്ട് പോയി എന്നത് ...

അവൾ എന്നെ ഒന്ന് വിളിച്ചിരുന്നേല്‍, വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ മോളെ വിളിച്ചോണ്ട് വന്നേനെ; രൂക്ഷമായി പ്രതികരിച്ച്‌ സുരേഷ് ഗോപി

അവൾ എന്നെ ഒന്ന് വിളിച്ചിരുന്നേല്‍, വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ മോളെ വിളിച്ചോണ്ട് വന്നേനെ; രൂക്ഷമായി പ്രതികരിച്ച്‌ സുരേഷ് ഗോപി

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്‌ നടനും എംപിയുമായി സുരേഷ് ഗോപി. സ്വകാര്യ ...

Latest News