WATER DEATH

താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുലര്‍ച്ചെ ക്ഷേത്രത്തിലേയ്‌ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ കണ്ടെത്തിയത് കുളത്തില്‍; മരണം ര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍

ആലപ്പുഴ ∙ ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ് ...

കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിഴി‍ഞ്ഞം അടിമലത്തുറ ഭാഗത്തു കടലിൽ കാണാതായ ചടയമംഗലം കുരിയോട് ബിഎച്ച് വില്ലയിൽ സക്കീർ ഹുസൈനിന്റെ മകൻ ബിനാഷ് ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങി; സഹോദരിയുടെ കൺമുന്നിൽ വച്ച് 14കാരൻ മുങ്ങി മരിച്ചു

കൊല്ലം: ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ 14കാരൻ മുങ്ങി മരിച്ചു. കൊല്ലത്ത് കുണ്ടുമണിലാണ് അപകടം. ഇരട്ട സഹോദരിയുടെ കൺമുന്നിൽ വച്ചാണ് 14കാരൻ മരിച്ചത്. കൊല്ലം ക്രിസ്തുരാജ് ഹയർ ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

സെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണ ആളെ രക്ഷിക്കാൻ ശ്രമിച്ചയാൾ മരിച്ചു

കണ്ണൂർ: സെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണ ആളെ രക്ഷിക്കാൻ ശ്രമിച്ചയാൾ മരിച്ചു. കണ്ണൂരിലെ പിണറായിയിലാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസ് (54) ആണ് മരിച്ചത്. പിണറായി പടന്നക്കരയിലെ ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

ഷാര്‍ജയില്‍ മലയാളിയും മകളും കടലില്‍ മുങ്ങിമരിച്ചു

ഷാര്‍ജ: കടലില്‍ കുളിക്കുന്നതിനിടെ മലയാളികളായ പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യോട് താഴേചന്തംകണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്. ...

തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കന്‍ ...

മത്തായിയെ വനപാലകര്‍ മര്‍ദ്ദിച്ചുകൊന്നു ; കേസ് ഒതുക്കാന്‍ 75.000 രൂപ ചോദിച്ചു ; ആരോപണവുമായി ഭാര്യ

മത്തായിയെ വനപാലകര്‍ മര്‍ദ്ദിച്ചുകൊന്നു ; കേസ് ഒതുക്കാന്‍ 75.000 രൂപ ചോദിച്ചു ; ആരോപണവുമായി ഭാര്യ

പത്തനംതിട്ട കുടപ്പനയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മരിച്ചയാളുടെ ഭാര്യ. മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ ...

ഗ്രില്ലിന്റെ തുറന്ന മൂടിക്കിടയിലൂടെ പതിനഞ്ചടിയോളം താഴ്ചയിലേക്ക്; കോര്‍പ്പറേഷന്‍ ജീവനക്കാരന് കിണറില്‍ വീണ് ദാരുണാന്ത്യം

ഗ്രില്ലിന്റെ തുറന്ന മൂടിക്കിടയിലൂടെ പതിനഞ്ചടിയോളം താഴ്ചയിലേക്ക്; കോര്‍പ്പറേഷന്‍ ജീവനക്കാരന് കിണറില്‍ വീണ് ദാരുണാന്ത്യം

കാടുപിടിച്ച കിണര്‍ വൃത്തിയാക്കുന്നതിനിടെ, കിണറില്‍ വീണ് കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളി മരിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന കുരിയച്ചിറയിലെ അറവുശാലയിലെ കിണറ്റില്‍ വീണാണ് പുത്തന്‍വീട്ടില്‍ മജീദ് (56) മരിച്ചത്. ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു.കപ്പക്കൽ സ്വദേശി അബ്ദുല്ലത്തീഫ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു. വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മരിച്ചയാളുടെ മൃതദേഹം ബീച്ച് ...

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പെട്ടെന്ന് നിന്നുപോയ കുഞ്ഞുകരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികളായ കുട്ടികളുടെ വെളിപ്പെടുത്തല്‍

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പെട്ടെന്ന് നിന്നുപോയ കുഞ്ഞുകരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികളായ കുട്ടികളുടെ വെളിപ്പെടുത്തല്‍

പയ്യോളി: കോഴിക്കോട്ടെ രണ്ടു വയസ്സുകാരി ആമിനയുടെ മരണത്തില്‍ ദുരൂഹത. സമീപത്തെ തോട്ടില്‍ നിന്നാണ് ആമിന ഹജുവയുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകം ആണെന്നും ഏറെ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളും ...

അമേരിക്കയില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

അമേരിക്കയില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഇന്ത്യക്കാരായ മൂന്നുപേർ മുങ്ങിമരിച്ചു. ഭരത് പട്ടേൽ (62), മരുമകൾ നിഷ പട്ടേൽ (33), നിഷയുടെ എട്ടു വയസ്സുകാരി മകൾ എന്നിവരാണ് മരിച്ചത്. വീട്ടിലെ ...

പയ്യാവൂരിലെ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി, രണ്ട് പേര്‍ക്കായി തിരച്ചിൽ തുടരുന്നു

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ പുഴയിൽ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി മനീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. ...

ശാസ്താംകോട്ട തടാകതീരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം മദ്യലഹരിയിൽ വെള്ളത്തിൽ മുങ്ങി; ബവ്റിജസിൽ നിന്നും ലഭിച്ച വിദേശ മദ്യത്തിനൊപ്പം വാറ്റ് ചാരായവും!

ശാസ്താംകോട്ട : തടാകതീരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം മദ്യലഹരിയിൽ വെള്ളത്തിൽ മുങ്ങിയത് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുതുപിലാക്കാട് പടിഞ്ഞാറ് വിളയിൽ വീട്ടിൽ രാഘവന്റെ മകൻ ലാൽ ...

Latest News