ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം! പൂട്ട് വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് ആളുകൾ വാട്സ്ആപ്പ് ബിസിനസ്. വിവിധ തരം ബിസിനസുകൾക്കായി ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഇവ ഉപയോഗിക്കുന്നത്. സാധാരണയുള്ള വാട്സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് വ്യത്യസ്ഥതമായി, ...