WIDROW

കോൺഗ്രസ് എംപിമാരുടെ സസ്പെഷൻ പിൻവലിച്ചു

കോൺഗ്രസ് എംപിമാരുടെ സസ്പെഷൻ പിൻവലിച്ചു

ദില്ലി: ലോക്സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരുടെ സസ്പെഷൻ പിൻവലിച്ചു. ലോക്സഭ എം പി മാരായ ടി എൻ പ്രതാപൻ ,രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി ...

ചൈനീസ് സിറ്റിയായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് അധികൃതർ

ചൈനീസ് സിറ്റിയായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് അധികൃതർ

ചൈനീസ് സിറ്റിയായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് അധികൃതർ. കൊവിഡ് ബാധ കുറയുന്നതിൻ്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ലോക്ക്ഡൗൺ നീക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച നിയന്ത്രണങ്ങളിൽ ...

കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സ്ഥലം മാറ്റത്തോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിൽ ബി. ഹരികുമാറിനെ ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്നും നാളെയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തൽ. ...

സൗദി അറേബ്യ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ചു

സൗദി അറേബ്യ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ചു

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ...

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന്   ഫലപ്രാപ്തി

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ അംഗീകാരത്തിനുള്ള അപേക്ഷ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന് ത്വരിതഗതിയിലുള്ള അംഗീകാരം തേടാനുള്ള നിര്‍ദേശം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ ബ്രിഡജിംഗ് ക്ലിനിക്ക് പഠനം ...

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

ക​വ​ര​ത്തി: രഹസ്യവിവരം ശേഖരിക്കാനായി ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പ്രതിഷേധത്തെ തുടർന്ന് പി​ന്‍​വ​ലി​ച്ചു. എ​ല്ലാ പ്രാ​ദേ​ശി​ക ബോ​ട്ടു​ക​ളി​ലും ഒ​രു സ​ര്‍​ക്കാ​ര്‍ ...

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു ; ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും മാളുകളും , മെട്രോയില്‍ 50% യാത്രക്കാരെ വച്ച്‌ സര്‍വീസുകള്‍ നടത്താം,തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനതോത് കുറഞ്ഞതോടെ ലോക്ഡൗണിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പകുതി യാത്രക്കാരെ വച്ച്‌ മെട്രോ സര്‍വീസുകള്‍ നടത്താം. സ്വകാര്യ സ്ഥാപനങ്ങള്‍ 50% ജീവനക്കാരെ വച്ച്‌ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി എസ്ബിഐ; പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പണം പിന്‍വലിക്കാനാകുക

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി എസ്ബിഐ. എ.ടി.എമ്മുകളില്‍ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പണം ...

Latest News