Wild boar

അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; സ്ത്രീക്ക് പരുക്ക്

അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; സ്ത്രീക്ക് പരുക്ക്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി അക്രമം. ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്കേറ്റു. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിയുടെ ഇടതുകൈ ഒടിഞ്ഞു. വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി ...

തൃശൂരില്‍ കാട്ടുപന്നി ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം

ബൈക്കിൽ കാട്ടുപന്നികൾ ഇടിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു

മലപ്പുറം കാളികാവിൽ ബൈക്കിനു പുറകെ പന്നിക്കൂട്ടം ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ മാളിയേക്കൽ ഉരളം മടക്കലിലെ പിലാക്കൽ ഉമ്മറിന്റെ മകൻ മിഥിലാജ് ...

കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

കാട്ടുപന്നി ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറി; പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവിട്ടു കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പത്തനംതിട്ട സീതത്തോട് മലങ്കര പള്ളി ഓഡിറ്റോറിയിത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രമോദിന്റെ ഉത്തരവിന്റെ ...

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം ; സർക്കാർ ഉത്തരവിലെ വിശദാംശങ്ങൾ ഇങ്ങനെ

കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി. മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെയാണ് കൊല്ലാൻ അനുവാദം നൽകിയിരിക്കുന്നത്. ഉപാധികളോടെ വെടിവച്ച് കൊല്ലുന്നതിനാണ് ഉത്തരവ്. ജനവാസ മേഖലകളിൽ മനുഷ്യ ...

ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു

ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു

കല്ലറ: ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. രവീന്ദ്രൻ ...

കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നല്‍കുന്ന സർക്കാർ ഉത്തരവിറങ്ങി

കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നല്‍കുന്ന സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി ഉത്തരവിറങ്ങി. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, ...

കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഇനി വെടിവയ്‌ക്കാം; അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക്

ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ...

കാട്ടുപന്നിക്കായി കെട്ടിയ  വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരത്ത് ഒരാൾ മരിച്ചു

കാട്ടുപന്നിക്കായി കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരത്ത് ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞിട്ടില്ല. വിതുര മേമല ...

കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

വയനാട് :പുൽപ്പള്ളി ആശ്രമക്കൊല്ലിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചു കൊന്നു. ആശ്രമക്കൊല്ലി ചക്കാലയിൽ രാജപ്പന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. പ്രദേശത്ത് ആഴ്ചകളായി കൃഷി ...

കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കാറപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. നഗരത്തിലെ ദേശീയപാതയില്‍ വാഹനത്തെയിടിച്ചിട്ട് കടന്നു കളഞ്ഞ കാട്ടുപന്നിയെ തിരയാനായി പൊലീസ് ഫോറസ്റ്റ് ...

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി

കാട്ടുപന്നിയുടെ ആക്രമണം; പൊറുതിമുട്ടി കര്‍ഷകര്‍

പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷികള്‍ നശിപ്പിക്കുന്നു. പറമ്ബിലും പാടത്തും ഇവ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം അറയ്ക്കല്‍ മനയ്ക്കലവളപ്പില്‍ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

കർഷകർക്ക് ആശ്വാസം: കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നിയെ വേട്ടയാടാന്‍ കര്‍ഷകര്‍ക്ക് ഹൈക്കോടതി അനുമതി

കൃഷിയിടങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ വകവരുത്താന്‍ കര്‍ഷകര്‍ക്ക് ഹൈക്കോടതി അനുമതി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ് . രണ്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് ...

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി

കൃഷി നശിപ്പിക്കുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകി ;കോടതി

കൃഷി നശിപ്പിക്കുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് കോടതി അനുമതി നൽകി. കൃഷി ഇടത്തിൽ പ്രവേശിക്കുകയും കൃഷിയിൽ നാശം വിതയ്ക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി നൽകിയിരിക്കുന്നത് .  ഭൂരിഭാഗം ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

കോഴിക്കോട് ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി; പരുക്കേറ്റ് ആശുപത്രിയിൽ

ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19-ാം വാർഡ് കണ്ണോത്ത് സൗത്ത് സ്ഥാനാർഥി വാസു കുഞ്ഞൻ (53) സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ ...

കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെ വെടിവയ്‌ക്കാം; വനം മന്ത്രി കെ. രാജു

കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെ വെടിവയ്‌ക്കാം; വനം മന്ത്രി കെ. രാജു

കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. വനം വകുപ്പിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം വെടി വയ്ക്കാന്‍ ആവശ്യമില്ലെന്നും വനംവകുപ്പിന്റെ അനുമതി ...

Latest News