workout

ആരോഗ്യം സംരക്ഷിക്കാൻ വര്‍ക്കൗട്ടിന് ശേഷം ബദാം കഴിക്കൂ

വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പര്‍ ആഹാരമാണ് ബദാം. വ്യായാമം ചെയ്യുന്നത് മൂലമുണ്ടാകുന്ന പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം മാറ്റാനും ബദാം നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നു. കൂടാതെ ...

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സർ മരിച്ചു

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പരിക്കേറ്റ് ഇൻഡൊനീഷ്യൻ ഫിറ്റ്നസ് ഇൻഫ്ലുവൻസറും ബോഡിബിൽഡറുമായ ജസ്റ്റിൻ വിക്കി മരിച്ചു. സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നതിനിടെയുണ്ടായ അപകടമാണ് മരണ കാരണം. ജൂലായ് പതിനഞ്ചിന് നടന്ന ...

വര്‍ക്കൗട്ട് ചിത്രങ്ങളുമായി ജയസൂര്യ

സിനിമ താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജയസൂര്യ തൻറെ ജിം വര്‍ക്കൗട്ട് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ...

ഒരു ഇടവേളയ്‌ക്കുശേഷം ഫിറ്റ്നസിലേക്കു മടങ്ങി കങ്കണ

ഫിറ്റ്‌നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയാറാകാത്ത താരമാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. പക്ഷേ കഥാപാത്രങ്ങള്‍ക്കു വേണ്ടി ശരീരം മാറ്റി മറിക്കാനും നടി തയാറാകും. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ...

ഭക്ഷണത്തിനു ശേഷം ഒരു നടത്തമായാലോ? ഗുണങ്ങൾ അറിയാം

വ്യായാമക്കുറവും ഭക്ഷണരീതിയും മൂലം ജീവിതശൈലീരോ​ഗങ്ങൾ ഇന്ന് സാധാരണമായിരിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങൾ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിൻതുടർന്നാൽ ഒരുപരിധിവരെ അസുഖങ്ങളെ ഇല്ലാതാക്കാനാവും. പലരും നടത്തമാണ് ഒരു ...

ശസ്ത്രക്രിയ ശേഷമുള്ള 57–ാം ദിവസം ജിമ്മിൽ വർക്ഔട്ടുമായി ബാല; വീഡിയോ

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വീഡിയോയുമായി നടൻ ബാല. ‘‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ ...

സ്ത്രീകള്‍ക്ക് 30-കളിൽ 30 മിനിറ്റ് വ്യായാമം

പ്രായം മുന്നോട്ടു പോകുന്തോറും നമ്മുടെ ജീവിതം കൂടതല്‍ തിരക്കേറിയതായി മാറും. ഇതിനിടെ ഏറ്റവും അവഗണിക്കപ്പെടുന്നത് ആരോഗ്യമാണ് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട, അതായത് ആരോഗ്യം ഏറ്റവും കൂടുതല്‍ ...

ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക; വര്‍ക്ക്‌ഔട്ട് വീഡിയോയുമായി മോഹന്‍ലാല്‍

ആരോഗ്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ അതീവശ്രദ്ധാലുവാണ്. ജിമ്മില്‍ വര്‍ക്കഔട്ട് ചെയ്യുന്ന വീഡിയോ മോഹന്‍ലാല്‍ പലപ്പോഴും സോഷ്യല്‍ മീ‌ഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇന്നലെ അദ്ദേഹം പങ്കുവച്ച ...

ലോക്ക് ഡൗണില്‍ മകള്‍ക്കൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങളുമായി നിത്യ ദാസ്

കൊവിഡ് കാലം താരങ്ങള്‍ പല രീതിയിലാണ് ആസ്വദിക്കുന്നത്. ചിലര്‍ പാട്ട് പാടുന്നു, ചിലര്‍ ഡാന്‍സ് ചെയ്യുന്നു, മറ്റ് ചിലര്‍ വായനയില്‍ മുഴുകുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലം വ്യായാമങ്ങളിലൂടെ ...

Latest News