സിനിമ താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജയസൂര്യ തൻറെ ജിം വര്‍ക്കൗട്ട് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.
നിലവിൽ തന്റെ പുതിയ ചിത്രമായ കത്തനാരുടെ ഷൂട്ടിംഗ് തിരക്കിലാണ് ജയസൂര്യ. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിൻറെ റിലീസിനായി സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക