വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പര്‍ ആഹാരമാണ് ബദാം. വ്യായാമം ചെയ്യുന്നത് മൂലമുണ്ടാകുന്ന പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം മാറ്റാനും ബദാം നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നു. കൂടാതെ കാലുകള്‍ക്ക് മെച്ചപ്പെട്ട കരുത്ത് നല്‍കാനും ബദാം നല്ലതാണ്.
വ്യായാമത്തിന് ശേഷം ശരീരത്തിന്റെ സുഖപ്പെടുത്തല്‍ പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡാണ് ഡൈഹൈഡ്രോക്സി- 9Z- ഒക്ടഡീകനോയ്ക് ആസിഡ്. വര്‍ക്കൗട്ടിന് ശേഷം ബദാം കഴിച്ചവരുടെ രക്തത്തില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് ഗുണകരമായ കൊളുപ്പി അധികമായി കണ്ടെത്തിയെന്നാണ് പഠനത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക