ആരോഗ്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ അതീവശ്രദ്ധാലുവാണ്.
ജിമ്മില്‍ വര്‍ക്കഔട്ട് ചെയ്യുന്ന വീഡിയോ മോഹന്‍ലാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇന്നലെ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്‍സ്റ്റാഗ്രാം റീല്‍ ആയി എത്തിയ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക എന്ന കുറിപ്പോടുകൂടിയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക