YOGI ADHITHYANATH

ഹലാല്‍ ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ല; നിരോധനം പൊതുതാത്പര്യം മുന്‍ നിര്‍ത്തിയെന്ന് യു.പി സര്‍ക്കാര്‍

ഹലാല്‍ ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ല; നിരോധനം പൊതുതാത്പര്യം മുന്‍ നിര്‍ത്തിയെന്ന് യു.പി സര്‍ക്കാര്‍

ലക്‌നൗ: ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ്. പൊതുതാത്പര്യം മുന്‍ നിര്‍ത്തിയാണ് നിരോധനമെന്നും സര്‍ക്കാര്‍. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക ...

‘സന്യാസിമാരുടെ കാൽ തൊട്ട് വന്ദിക്കുന്നത് ശീലം’; യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചതിൽ രജനികാന്ത്

‘സന്യാസിമാരുടെ കാൽ തൊട്ട് വന്ദിക്കുന്നത് ശീലം’; യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചതിൽ രജനികാന്ത്

സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ച വിവാദത്തിൽ പ്രതികരണവുമായി രജനികാന്ത്. സന്യാസിമാരുടെയും യോഗികളുടെയും കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണ്. അവർ തന്നേക്കാൾ ...

യോഗി ആദിത്യനാഥിന് വധഭീഷണി ; വാട്സ്ആപ്പ് നമ്പറിലേക്ക് വധ ഭീഷണി സന്ദേശം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് യു.പി പൊലീസ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുയാണ്. ഡയല്‍ 112ന്റെ കണ്‍ട്രോള്‍ റൂമിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നമ്പറിലേക്കാണ് ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

ഒമിക്രോൺ വേഗത്തിൽ പടരുന്നു, ഈ കൊവിഡ് വകഭേദം വളരെ ദുർബലമാണ്, ഇത് വൈറൽ പനി പോലെയാണ്, പക്ഷേ മുൻകരുതലുകൾ ആവശ്യമാണ്, എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം അതിവേ​ഗം പടരുമെങ്കിലും അതുമൂലം ഉണ്ടാവുന്നത് വൈറൽ പനി പോലെയുള്ള നേരിയ രോ​ഗങ്ങളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . "ഒമിക്രോൺ വേഗത്തിൽ ...

പിഎം-ജികെഎവൈ റേഷൻ പദ്ധതി ഹോളി വരെ നീട്ടുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ !

പിഎം-ജികെഎവൈ റേഷൻ പദ്ധതി ഹോളി വരെ നീട്ടുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ !

ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎം-ജികെഎവൈ) ഹോളി വരെ നീട്ടുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. അയോധ്യയിൽ ദീപോത്സവം ആഘോഷിക്കുന്ന വേളയിലാണ് യോഗിയുടെ പ്രഖ്യാപനം. ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കൊ​വി​ഡ് സ്ഥി​രീ​ ക​രി​ച്ചു

ല​ഖ്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം ഔദ്യോ​ഗിക വ​സ​തി​യി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് യു​പി മു​ഖ്യ​മ​ന്ത്രി കൊ​വി​ഡ് ബാ​ധി​ത​നാ​യ വി​വ​രം പ​ങ്കു​വച്ച​ത്. ...

യോഗി കാല്‍ കഴുകുന്നത് വെള്ളം കൊണ്ടല്ല, വര്‍ഗീയ കലാപത്തിലും ബലാത്സംഗ കൊലകളിലും ഓക്സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ച കുരുന്നുകളുടെയും ജീവരക്തം കൊണ്ട്; ആ കാല്‍ കഴുകി രക്തംകുടിക്കാന്‍ സംഘപരിവാറുകാരാണ് തീര്‍ത്തും അനുയോജ്യരെന്ന് എംവി ജയരാജന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി ...

Latest News