ഈ രാശിക്കാർക്ക് ഇന്ന് കാര്യവിജയം, സന്തോഷം, അംഗീകാരം; നോക്കാം ഇന്നത്തെ നക്ഷത്രഫലം
മേടം: കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, കലഹം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം: കാര്യതടസ്സം, നഷ്ടം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ...