ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യം; അറിയാം നക്ഷത്ര ഫലം
മേടം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, നഷ്ടം, യാത്രാതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, നേട്ടം ഇവ ...