കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന് വോട്ടെണ്ണൽ 15ന് നടക്കും. അടുത്തമാസം 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും. 24 വരെ പത്രിക നൽകാം സത്യവാങ്മൂലത്തിൽ സ്ഥാനാർഥിയുടെയും ജീവിത പങ്കാളിയുടേയും ആസ്തി മാത്രമല്ല വരുമാനത്തിന്റെ ഉറവിടവും വെളിപ്പെടുത്തണം. മൊത്തം 244 നിയമസഭാമണ്ഡലങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക