ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബിടെകിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
മാക്ട്രോ പിക്ചേര്‍സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മൃദുല്‍ നായരാണ്.രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രാമകൃഷ്ണ ജെ. കുളൂര്‍ ആണ്.അനൂപ് മേനോന്, അജു വര്‍ഗ്ഗീസ്, സൈജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക