കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണ് ഗൃഹനാഥന് മരിച്ചു. കിണറില്‍ വീണ ഇലകള്‍ നീക്കം ചെയ്യാന്‍ എണി ഉപയോഗിച്ച് ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍വഴുതിവീഴുകയായിരുന്നു. മാന്നാര്കണ്ടിയൂര് കുറ്റിയില്‍ ആഷാ വില്ല റിട്ട. നായിക് സുബേര്‍ വി.സി.സാമുവല്‍ (കുഞ്ഞുമോന്- 63) ആണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക