മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് നിഹാല്‍ സിംഗ് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം.
88 വയസായിരുന്നു. ദി സ്റ്റേറ്റ്സ്മെന്‍, ദി ഇന്ത്യന്‍ എക്സ്പ്രസ്, ഖലീജ് ടൈംസ് എന്നിങ്ങനെ വിവിധ പത്രങ്ങളില്‍ നിഹാല്‍ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക