കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇടിമിന്നലേറ്റു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാസര്‍ഗോഡ് ബളാല്‍ സ്വദേശി സുധീഷ് (17) ആണു മരിച്ചത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് സുധീഷ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക