ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരകുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിന്റെ തിയേറ്റർ ട്രെയിലർ പുറത്തിറങ്ങി. ചാണക്യതന്ത്രം റൊമാൻറിക് ത്രീല്ലർ എന്നതിലുപരി ഒരു കംപ്ലീറ്റ് ഫാമിലി ചിത്രമാണ്. സിനിമ മെയ് 3 വ്യാഴാഴ്ച്ച തിയറ്ററുകളിൽ എത്തുമെന്നു അണിയറക്കാർ അറിയിച്ചു.
Also Read : മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയുണ്ടോ? മഞ്ജു വാര്യര്‍ നല്കിയ മറുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക