കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ ബിരുദ പരീക്ഷകളും (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) 11ലേക്ക് മാറ്റി. സമയത്തില്‍ മാറ്റമുണ്ടായിരിക്കുന്നതല്ല. എന്നാല്‍ ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്‍, വിദൂര വിദ്യാഭ്യാസ വിഭാഗം എന്നിവയുടെ പരീക്ഷകള്‍ക്ക് മാറ്റം ബാധകമായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക