KANNUR UNIVERSITY

കണ്ണൂർ സർവകലാശാലയിൽ നിരവധി സ്റ്റാർട്ടപ്പുകൾ

പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ

കണ്ണൂർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ. എൽ.എൽ.ബി എട്ടാം സെമസ്റ്റർ പരീക്ഷയാണ് ഏപ്രിൽ 12നു നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ പതിനൊന്നിന് പെരുന്നാളായാൽ വലിയ ബുദ്ധിമുട്ടിലാകുമെന്ന് വിദ്യാർഥികൾ ...

പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ; നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിച്ച്

പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ; നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിച്ച്

പ്രിയ വർഗീസിന്റെ നിയമനം നിരമവിരുദ്ധമല്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ് എന്നും കണ്ണൂർ സർവ്വകലാശാല. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് സർവ്വകലാശാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അസോസിയേറ്റ് പ്രൊഫസർ നിയമനം ചട്ടങ്ങൾ ...

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനക്കേസ്: സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമന കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനവുമായി ...

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനക്കേസ്: സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമന കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനവുമായി ...

കണ്ണൂർ സർവകലാശാലയിൽ നിരവധി സ്റ്റാർട്ടപ്പുകൾ

കണ്ണൂർ സർവകലാശാലയിൽ നിരവധി സ്റ്റാർട്ടപ്പുകൾ

കണ്ണൂർ: നിരവധി സ്റ്റാർട്ടപ്പുകളുമായി കണ്ണൂർ സർവകലാശാല ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷൻ. നവംബറിൽ അഞ്ച് സ്റ്റാർട്ടപ്പുകളാണ്‌ പ്രവർത്തനം തുടങ്ങിയത്. വിദഗ്ധരുടെ മാർഗനിർദേശവും നിക്ഷേപകരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഓഫീസ് ...

പ്രസംഗവേദിയില്‍ നിന്നും ക്ഷുപിതനായി ഇറങ്ങിപ്പോയ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠന സൗകര്യം: മുഖ്യമന്ത്രി

മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ ...

‘എന്റെ പുസ്തകം സിലബസില്‍ ഇല്ല; അധികവായനയിൽ ഉള്‍പ്പെടുത്തിയത് ചോദിക്കാതെ’: കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തിൽ കെ.കെ. ശൈലജ

‘എന്റെ പുസ്തകം സിലബസില്‍ ഇല്ല; അധികവായനയിൽ ഉള്‍പ്പെടുത്തിയത് ചോദിക്കാതെ’: കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തിൽ കെ.കെ. ശൈലജ

കണ്ണൂര്‍: 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന തന്റെ പുസ്തകം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. 'അധികവായനയ്ക്കുള്ള ...

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പ്രവേശന നടപടികള്‍ മാറ്റിവെച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂർ സർവകലാശാല ഇന്ന് (24.07.2023) നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി പ്രവേശനവും അഫിലിയേറ്റഡ് ...

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂര്‍ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശന നടപടികള്‍ മാറ്റിവെച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂർ സർവകലാശാല നാളെ (24.07.2023) ന് നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി പ്രവേശനവും ...

കണ്ണൂർ സർവകലാശാലയുടെ ചാല ക്യാമ്പസിൽ ബി.എഡ് കോഴ്‌സ് നിർത്തലാക്കാൻ നീക്കം

കണ്ണൂർ സർവകലാശാലയുടെ ചാല ക്യാമ്പസിൽ ബി.എഡ് കോഴ്‌സ് നിർത്തലാക്കാൻ നീക്കം

കണ്ണൂർ: കണ്ണൂർ സർവകലാശാലക്ക് കീഴിയിലുള്ള ചാല ക്യാമ്പസിൽ ബി.എഡ് കോഴ്‌സ് നിർത്തലാക്കാൻ നീക്കം. ഈ വർഷം ബി.എഡ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് അഞ്ചാണ്. എന്നാൽ ...

പ്രിയാ വർഗീസ് വിഷയത്തിൽ നിയമോപദേശം തേടി കണ്ണൂർ സർവകലാശാല

കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റി കണ്ണൂർ സർവകലാശാല നിയമോപദേശം തേടി. നിയമനക്കേസിൽ ഹൈക്കോടതി ഡിവിഷൻ ...

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വിസി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂരിലെ മലബാർ എഡ്യൂക്കേഷണൽ ആൻഡ് ...

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

സർവ്വകലാശാലാ ഭരണനിർവഹണത്തിനു പോലും തടസമുണ്ടാകുന്ന സ്ഥിതി ; ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ് യോഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി . ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ഗവർണറുടെ നീക്കമെന്ന് പ്രമേയത്തിൽ പറയുന്നു. ചാൻസലർ ...

കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ നിന്ന് കണ്ടെടുത്തു

കണ്ണൂർ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ വീഴ്ച, 2020 ലെ ചോദ്യപ്പേപ്പർ ആവർത്തിച്ചു, സൈക്കോളജി പരീക്ഷ റദ്ദാക്കി

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ  പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. സൈക്കോളജി  ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ...

കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനം;സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വിധി ഇന്ന്

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വിധി പറയും.ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ...

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

നിയമന വിവാദം; കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയിൽ

നിയമന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും കോടതിയിൽ. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിലാണ് സർവകലാശാലയ്‌ക്കെതിരെ ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ചട്ടവിരുദ്ധമായ നിയമനമാണ് സര്‍വകലാശാല ...

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റി

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകിയ സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ചു. നാളത്തെ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ...

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം; ഹൈക്കോടതി

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം; ഹൈക്കോടതി

തിരുവന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ശരിവച്ച് ഹൈക്കോടതി. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനർനിയമനത്തിന് എതിരായി കണ്ണൂർ ...

‘തന്റെ രാജി ആവശ്യപ്പെടുന്ന രമേശ് ചെന്നിത്തലയ്‌ക്ക് പ്രത്യേക മാനസികനിലയാണ് !  മറുപടിയില്ലെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനതപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ; ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി ഇന്ന് പറയും

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും. ഹർജിയിൽ ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

ഉന്നത വിദ്യാഭ്യാസ മേഖലയിലും ജനകീയ ബദലുകള്‍ നടപ്പാക്കും: മുഖ്യന്ത്രി

കണ്ണൂര്‍: ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കിയതിനു സമാനമായ ജനകീയ ബദലുകളാണ് ഉന്നത വിദ്യാഭ്യാസമേഖലയിലും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാനന്തവാടി, ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

സ്ലൈഡ് പരിശീലന പരിപാടിക്ക് തുടക്കം അധ്യാപന രീതി സാങ്കേതിക വിദ്യക്കൊപ്പം മാറണം: മന്ത്രി വി ശിവന്‍കുട്ടി

കണ്ണൂര്‍ :സാങ്കേതിക വിദ്യ അനുദിനം വികസിക്കുന്ന സാഹചര്യത്തില്‍ അധ്യാപന രീതി മാറണമെന്നും മാനുഷിക മുഖം നഷ്ടപ്പെടാത്ത തരത്തില്‍ ഈ മാറ്റം കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ മന്ത്രി ...

കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന പി.ജി. പ്രോഗ്രാമുകളിലേക്ക് (എം.എഡ്., ബി.പി.എഡ്., എം.പി.എഡ്. ഒഴികെ) അപേക്ഷ ക്ഷണിച്ചു.  ജൂലായ് 26-ന് വൈകീട്ട് 5 വരെയാണ് അപേക്ഷിക്കാനുള്ള ...

സാമൂഹിക അകലം മറയാക്കി വാട്സാപ്പ് വഴി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക്ക് പരീക്ഷ റദ്ധാക്കി

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂ‍ർ: അതി തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നിലവിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓൺലൈൻ പരീക്ഷകൾക്കു ...

തലശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പട്ടിക തള്ളിയത് രഹസ്യമായ കോലിബി സഖ്യം ഉള്ളതിനാല്‍; ‘ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയാലും തലശേരിയില്‍ വിജയിക്കും’; ചോദ്യങ്ങളുയര്‍ത്തി എഎന്‍ ഷംസീര്‍

കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി; ഇന്ന് നടത്തുന്ന ഇന്‍റർവ്യു നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്കും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കത്ത് നൽകി

കണ്ണൂർ: പെരുമാറ്റച്ചട്ടം നിലനിൽക്കെ, കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി. യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറക്ടറുടെ ...

നവകേരള സ്വപ്നങ്ങള്‍ പങ്കുവച്ച് വിദ്യാര്‍ഥികള്‍

നവകേരള സ്വപ്നങ്ങള്‍ പങ്കുവച്ച് വിദ്യാര്‍ഥികള്‍

കണ്ണൂർ: മുഖമന്ത്രി പിണിറായി വിജയനുമായി നവകേരള നിര്‍മിതിക്കായുള്ള സ്വപ്നങ്ങളും ആശയങ്ങളും പങ്കുവച്ച് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ നടന്ന സംവാദത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ...

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി കലാശാലാ വിദ്യാര്‍ഥികളുമായി സംവാദം നടത്തി

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി കലാശാലാ വിദ്യാര്‍ഥികളുമായി സംവാദം നടത്തി

കണ്ണൂർ :ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന നവകേരളം-യുവകേരളം പരിപാടി ഉദ്ഘാടനം ...

‘ഇനിയൊരു ചോദ്യമില്ല, അവസാനിച്ചു’; എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദേശം. ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി ...

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി

ഉത്തരകടലാസുകള്‍ വഴിയില്‍ കണ്ടെത്തിയ സംഭവം; സര്‍വകലാശാല അന്വേഷണം തുടങ്ങി

കണ്ണൂര്‍: ഉത്തരക്കടലാസുകള്‍ വഴിയില്‍ കണ്ടെത്തിയതിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. ഇക്കാര്യം കണ്ണൂര്‍ സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്വേഷിക്കുന്നത് പ്രോ വൈസ്‌ചാന്‍സലര്‍ പ്രൊഫ. എ സാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതിയാണ്‌‌. 18 ...

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ല​ഭി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടിയെടുത്തതായി റിപ്പോർട്ട്. അ​ധ്യാ​പ​ക​നെ പ​രീ​ക്ഷാ ചു​മ​ത​ല​ക​ളി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തും. കൂടാതെ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന് ...

Page 1 of 2 1 2

Latest News