ദേശീയ പുരസ്കാര ബഹിഷ്കരണ ചര്‍ച്ചയില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മൂന്നാംകിട ചാനല്‍ അവാര്‍ഡ് ആയിരുന്നുവെങ്കില്‍ ഇവര്‍ ആരുകൊടുത്താലും ഇളിച്ചു കൊണ്ട് വാങ്ങുമായിരുന്നുവെന്ന് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നതെന്നും അദ്ദേഹം കുറിച്ചു.
Also Read : ഫോട്ടോയെടുത്ത ഫോണ്‍ പിടിച്ചുവാങ്ങി എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ യേശുദാസ്
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ….ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്..
(വാല്‍കഷ്ണം – ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)
https://www.facebook.com/santhoshpandit/posts/1876419919078926
Also Read : മോഹന്‍ലാൽ ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക