കേരളത്തിൽ പൊടിക്കാറ്റിനും പേമാരിക്കും സാധ്യത. കൂടാതെ ഇന്നും ശനിയാഴ്ചയും പഞ്ചിമബംഗാൾ, ആസാം, മേഘാലയ, നാഗലൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം പേരാണ് മരിച്ചത്.
Also Read: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി
പ്രതികരിക്കാൻ ഇവിടെ എഴുതുക